"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 126:
 
===[[നൈജീരിയ]]===
ശരിയ നിയമം മുസ്ലീങ്ങൾ കൂടുതലുള്ള വടക്കൻ നൈജീരിയയിൽ നടപ്പിലാക്കപ്പെട്ടത് 2000-ലാണ്. ഇതിനു ശേഷം പത്തിൽ കൂടുതൽ നൈജീരിയൻ മുസ്ലീം സ്തീകളെ വിവാഹേതര ലൈംഗികബന്ധം മുതൽ സ്വവർഗഭോഗം വരെയുള്ള കുറ്റങ്ങൾക്ക് കല്ലെറിഞ്ഞുള്ള വധശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. പക്ഷെ ഈ വധശിക്ഷകളൊന്നും നടപ്പിലാക്കപ്പെട്ടിട്ടില്ല. ശിക്ഷാവിധികൾ അപ്പീൽ വാദത്തിൽ തള്ളിപ്പോവുകയോ മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ജയിൽ ശിക്ഷയായി കുറയ്ക്കുകയോ ആണ് ചെയ്യപ്പെട്ടിട്ടുള്ളത്. <ref>{{cite news|last=Jacinto|first=Leela|title=Nigerian Woman Fights Stoning Death|url=http://abcnews.go.com/International/story?id=80062&page=1|accessdate=8 June 2011|newspaper=ABC News International|date=18 Mar 2011}}</ref><ref>{{cite news|title=Gay Nigerians face Sharia death|url=http://news.bbc.co.uk/2/hi/6940061.stm|accessdate=8 June 2011|newspaper=BBC News|date=10 Aug 2007}}</ref><ref>{{cite news|last=Coleman|first=Sarah|title=Nigeria: Stoning Suspended|url=http://www.worldpress.org/Africa/1668.cfm|accessdate=8 June 2011|newspaper=World Press|date=Dec 2003}}</ref>
 
===[[സൗദി അറേബ്യ]], [[സുഡാൻ]] എന്നീ രാജ്യങ്ങൾ===
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്