"കഴുകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: yo:Gúnugún
(ചെ.) വർഗ്ഗീകരണം
വരി 20:
|[[File:Wiki vulture2.jpg|thumb|right|Some members of both the old and new world vultures have an unfeathered neck and head, shown as radiating heat in this thermographic image.]]
|}
ശവശരീരം ഭക്ഷിക്കുന്ന പക്ഷിയാണ് '''കഴുകൻ''' (Vulture). [[ആസ്ട്രേലിയ]], [[അന്റാർട്ടിക്ക]] എന്നീ രണ്ടു ഭൂഖണ്ഡങ്ങൾ ഒഴികെ മറ്റെല്ലായിടത്തും ഇവ കാണപ്പെടുന്നു. ഒരേപോലെ പരിണാമം പ്രാപിച്ച രണ്ടു തരം കഴുകന്മാർ ഉണ്ട്. കാലിഫോർണിയയിലും ആൻ‌ടീസ് മലനിരകളിലും കാണപ്പെടുന്നവയെ ''പുതു ലോക കഴുകന്മാർ'' (New world Vultures) എന്നും, [[യൂറോപ്പ് ]],[[ആഫ്രിക്ക]],[[ഏഷ്യ]] എന്നിവടങ്ങളിൽ ഉള്ളവയെ ''പഴയ ലോക കഴുകന്മാർ'' (Old World Vultures) എന്നും അറിയപ്പെടുന്നു.
 
തലയിൽ, സാധാരണ പക്ഷികൾക്കുള്ളതു പോലെ രോമം ഇവയ്ക്കില്ല. ഇത്തരം കഷണ്ടിത്തല കഴുകന്റെ പ്രത്യേകതയാണ്. തലയിൽ അഴുക്കു പിടിക്കാതിരിക്കാനും, ശരീരോഷ്മാവ് നിയന്ത്രിക്കാനും കഷണ്ടിത്തല പ്രയോജനപ്പെടുന്നതായി ഗവേഷണങ്ങൾ തെളിയിക്കുന്നു<ref>{{cite journal|title=Why do vultures have bald heads? The role of postural adjustment and bare skin areas in thermoregulation|journal=Journal of Thermal Biology|doi=10.1016/j.jtherbio.2008.01.002|author=Ward, J.; McCafferty, D.J.; Houston, D.C.; Ruxton, G.D.|volume=33|issue=3|year=2008|pages=168–173}}</ref>.
വരി 29:
==ഭക്ഷണ രീതി==
[[File:Vulture11.jpg|thumb|left|Vulture, getting ready to strike.]]
[[File:White-backed_vultures_eating_a_dead_wildebeestbacked vultures eating a dead wildebeest.JPG|thumb|A group of [[White-backed Vulture]]s eating the carcass of a [[Wildebeest]] ]] ആരോഗ്യമുള്ള ജീവികളെ ഇവ ആക്രമിക്കാറില്ല. രോഗമുള്ളതോ, മുറിവ് പറ്റിയവയേയോ കൊല്ലാറുണ്ട്‌. അത്യാർത്തിയോടെ ശവം തിന്നു ഭക്ഷണ ഉറ വീർത്തു മയങ്ങി ഇവയെ കാണാം. കുഞ്ഞുങ്ങൾക്ക്‌ ഭക്ഷണം ശർദ്ധിച്ച്ചാണ് നൽകുന്നത്. ഇവയുടെ ആമാശയത്തിൽ ഊറുന്ന ആസിഡ് വളരെ ദ്രവീകരണ ശക്തി ഉള്ളതായതിനാൽ, ഭക്ഷ്യ വിഷമായ ബോട്ടുലീനം, കോളറ - ആന്ത്രാക്സ് ബാക്ടീരിയകൾ നശിപ്പിക്കപ്പെടും.<ref>[http://www.madsci.org/posts/archives/2000-09/968529176.Bc.r.html Caryl, Jim. Ph.D]</ref>
 
==വംശനാശം==
വരി 37:
{{reflist}}
* http://www.hindustantimes.com/Drug-ban-could-help-save-vultures-Study/Article1-698894.aspx
 
[[വർഗ്ഗം:കഴുകന്മാർ]]
[[വർഗ്ഗം:പക്ഷികുടുംബങ്ങൾ]]
[[വർഗ്ഗം:ആക്സിപിത്രിഡേ ജന്തുകുടുംബത്തിൽ ഉൾപ്പെട്ട പക്ഷികൾ]]
 
[[af:Aasvoël]]
"https://ml.wikipedia.org/wiki/കഴുകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്