"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 115:
2009-ൽ [[ഇൻഡോനേഷ്യ|ഇൻഡോനേഷ്യയുടെ]] അകെഹ് പ്രവിശ്യയിൽ വിവാഹേതരബന്ധത്തിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാനുള്ള നിയമം കൊണ്ടുവന്നു. <ref>Katie Hamann [http://www.voanews.com/english/news/Acehs-Sharia-Law-Still-Controversial-in-Indonesia-80257482.html Aceh's Sharia Law Still Controversial in Indonesia] ''[[Voice of America]]'' 29 December 2009</ref> ഈ നിയമം ഉപയോഗിക്കപ്പെട്ടതായുള്ള ഒരു റിപ്പോർട്ടുകളും ഇതുവരെ പുറത്തുവന്നിട്ടില്ല.
 
===[[ഇറാഖ്‌ഇറാഖ്]]===
2007-ൽ ദു'അ ഖലീൽ അസ്വാദ് എന്ന യസീദി പെൺകുട്ടിയെ അവളുടെ ഗോത്രക്കാർ വടക്കൻ ഇറാഖിൽ കല്ലെറിഞ്ഞു കൊന്നു.<ref>{{cite web |title=Iraq: Amnesty International appalled by stoning to death of Yezidi girl and subsequent killings |publisher=[[Amnesty International]] |date=April 27, 2007}} {{wayback |url=http://web.archive.org/web/20080606004300/www.amnesty.org/en/library/asset/MDE14/027/2007/en/dom-MDE140272007en.html |date=20080606004300}}</ref>
 
===[[ഇറാൻ]]===
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്