"എസ്. എൻ. സ്വാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
 
സി.ബി.ഐ. ചലച്ചിത്ര പരമ്പര (''[[ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്]]'', ''[[ജാഗ്രത]]'', [[സേതുരാമയ്യർ സി.ബി.ഐ.]], ''[[നേരറിയാൻ സി.ബി.ഐ.]]''), ''[[കൂടും തേടി]]'', ''[[ഇരുപതാം നൂറ്റാണ്ട് (ചലച്ചിത്രം)|ഇരുപതാം നൂറ്റാണ്ട്]]'', ''[[മൂന്നാം മുറ]]'', ''[[ഓഗസ്റ്റ് 1 (ചലച്ചിത്രം)|ഓഗസ്റ്റ് 1]]'', ''[[ധ്രുവം (ചലച്ചിത്രം)|ധ്രുവം]]'' തുടങ്ങിയവയാണ് എസ്.എൻ. സ്വാമിയുടെ പ്രശസ്തമായ ചിത്രങ്ങൾ. സംവിധായകൻ [[കെ. മധു|കെ. മധുവിനൊപ്പമാണ്]] അദ്ദേഹം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളത്. [[മമ്മൂട്ടി]] അവതരിപ്പിച്ച സേതുരാമയ്യർ സി.ബി.ഐ., പെരുമാൾ, [[മോഹൻലാൽ]] അവതരിപ്പിച്ച സാഗർ ഏലിയാസ് ജാക്കി, അലി ഇമ്രാൻ തുടങ്ങിയ മലയാളസിനിമാ ചരിത്രത്തിലെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങൾ സൃഷ്ടിച്ചത് ഇദ്ദേഹമാണ്.
 
== തിരക്കഥ രചിച്ച ചലച്ചിത്രങ്ങൾ ==
{| class="wikitable"
|-
! വർഷം !! ചലച്ചിത്രം !! സംവിധായകൻ
|-
| 2011 || [[ഓഗസ്റ്റ് 15 (ചലച്ചിത്രം)|ഓഗസ്റ്റ് 15]] || [[ഷാജി കൈലാസ്]]
|-
| 2010 || [[ജനകൻ (ചലച്ചിത്രം)|ജനകൻ]] || [[സഞ്ജീവ് എൻ.ആർ.]]
|-
| 2009 || [[സാഗർ ഏലിയാസ് ജാക്കി റീലോഡഡ്]] || [[അമൽ നീരദ്]]
|-
| 2009 || [[രഹസ്യ പോലീസ്]] || [[കെ. മധു]]
|-
| 2007 || [[ജന്മം (ചലച്ചിത്രം)|ജന്മം]] || [[ജോഷി]]
|-
| 2006 || [[ബാബ കല്യാണി]] || [[ഷാജി കൈലാസ്]]
|-
| 2006 || [[ബൽറാം v/s താരാദാസ്]] || [[ഐ.വി. ശശി]]
|-
| 2005 || [[നേരറിയാൻ സി.ബി.ഐ.]] || [[കെ. മധു]]
|-
| 2004 || [[സേതുരാമയ്യർ സി.ബി.ഐ.]] || [[കെ. മധു]]
|-
| 2004 || [[അഗ്നിനക്ഷത്രം]] || [[കരീം]]
|-
| 2001 || [[നരിമാൻ]] || [[കെ. മധു]]
|-
| 1998 || [[ദി ട്രൂത്ത്]] || [[ഷാജി കൈലാസ്]]
|-
| 1997 || [[ഒരാൾ മാത്രം]] || [[സത്യൻ അന്തിക്കാട്]]
|-
| 1996 || [[ആയിരം നാവുള്ള അനന്തൻ]] || [[തുളസീദാസ്]]
|-
| 1995 || [[ഒരു അഭിഭാഷകന്റെ കേസ് ഡയറി]] || [[കെ. മധു]]
|-
| 1994 || [[സൈന്യം (ചലച്ചിത്രം)|സൈന്യം]] || [[ജോഷി]]
|-
| 1993 || [[ധ്രുവം (ചലച്ചിത്രം)|ധ്രുവം]] || [[ജോഷി]]
|-
| 1991 || [[അടയാളം (ചലച്ചിത്രം)|അടയാളം]] || [[കെ. മധു]]
|-
| 1991 || [[അപൂർവ്വം ചിലർ]] || [[കലാധരൻ]]
|-
| 1991 || [[ചാഞ്ചാട്ടം]] || [[തുളസീദാസ്]]
|-
| 1990 || [[പരമ്പര]] || [[സിബി മലയിൽ]]
|-
| 1990 || [[കളിക്കളം]] || [[സത്യൻ അന്തിക്കാട്]]
|-
| 1989 || [[മൗനം സമ്മതം]] || [[കെ. മധു]]
|-
| 1989 || [[അടിക്കുറിപ്പ്]] || [[കെ. മധു]]
|-്
| 1989 || [[കാർണിവൽ]] || [[പി.ജി. വിശ്വംഭരൻ]]
|-
| 1989 || [[ജാഗ്രത]] || [[കെ. മധു]]
|-
| 1989 || [[നാടുവാഴികൾ]] || [[ജോഷി]]
|-
| 1988 || [[ചരിത്രം (ചലച്ചിത്രം)|ചരിത്രം]] || [[ജി.എസ്. വിജയൻ]]
|-
| 1988 || [[മൂന്നാം മുറ]] || [[കെ. മധു]]
|-
| 1988 || [[ഊഹക്കച്ചവടം]] || [[കെ. മധു]]
|-
| 1988 || [[ഓഗസ്റ്റ് 1 (ചലച്ചിത്രം)|ഓഗസ്റ്റ് 1]] || [[സിബി മലയിൽ]]
|-
| 1988 || [[ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്]] || [[കെ. മധു]]
|-
| 1987 || [[ഇരുപതാം നൂറ്റാണ്ട്]] || [[കെ. മധു]]
|-
| 1986 || [[ഗീതം]] || [[സാജൻ]]
|-
| 1986 || [[സ്നേഹമുള്ള സിംഹം]] || [[സാജൻ]]
|-
| 1986 || [[അകലത്തെ അമ്പിളി]] || [[ജേസി]]
|-
| 1985 || [[കണ്ടു കണ്ടറിഞ്ഞു]] || [[സാജൻ]]
|-
| 1985 || [[ഒരു നോക്കു കാണാൻ]] || [[സാജൻ]]
|-
| 1985 || [[കൂടും തേടി]] || [[പോൾ ബാബു]]
|}
 
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb name|id=0841554}}
 
 
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾ]]
"https://ml.wikipedia.org/wiki/എസ്._എൻ._സ്വാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്