"പരാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:Episyrphus balteatus - head close-up (aka).jpg|thumb|250px|എപിസിർഫസ് ബാൽട്രീറ്റസ് എന്ന പ്രാണിയുടെ മുഖത്തും കാലുകളിലും പരാഗരേണുക്കൾ പറ്റിയിരിക്കുന്നു.]]
 
വിത്തുല്പാദിപ്പിക്കുന്ന ചെടികളുടെ പുംബീജകോശങ്ങൾ അടങ്ങിയ സൂക്ഷ്മമോ ചെറുതോ ആയ തരികളെയാണു് പരാഗം അഥവാ പരാഗരേണുക്കൾ അഥവാ പൂമ്പൊടി എന്നു പറയുന്നതു്. പൂമ്പൊടിയിലെ തരികൾ സ്വതവേ കട്ടികൂടിയ ഒരു ആവരണത്താൽ പൊതിഞ്ഞിരിക്കും. പുഷ്പിക്കുന്ന സസ്യങ്ങളിൽ, പരാഗണം വഴി കേസരങ്ങളിൽ നിന്നും ജനിപുടങ്ങളിൽ എത്തിച്ചേരുന്നതുവരെ പരാഗരേണുക്കളെ സംരക്ഷിക്കുന്നതിനു് ഈ കവചം സഹായിക്കുന്നു.
 
"https://ml.wikipedia.org/wiki/പരാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്