"പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Flower}}
[[Image:Flower poster 2.jpg|thumb|upright=1|പന്ത്രണ്ട് ഉപവർഗ്ഗങ്ങളിലെ പൂക്കൾ]]
 
[[പ്രമാണം:തെറ്റി പൂക്കൾ.jpg|right|thumb|200px|തെറ്റി പൂക്കൾ]]
[[പ്രമാണം:ചെമ്പകപ്പൂക്കൾ.jpg|right|thumb|200px|ചെമ്പകപ്പൂക്കൾ]]
[[പ്രമാണം:വർണവൈവിധ്യമുള്ള പുഷ്പം.JPG|right|thumb|200px]]
 
പുഷ്പിക്കുന്ന [[ചെടി|ചെടികളുടേയും]] [[മരം|മരങ്ങളുടേയും]] പ്രത്യുല്പാദന അവയവം/ഭാഗം ആണ്‌ '''പൂവ്''' അഥവാ '''പുഷ്പം'''. മാഗ്നോലിയോഫൈറ്റം(ആൻജിയൊസ്പെർമ്) എന്ന തരത്തിൽ പെടുന്നവയാണ് പൂക്കൾ ഉണ്ടാകുന്ന മരങ്ങളും ചെടികളും. [[ബീജം|ബീജങ്ങളേയും]] (ആൺ) [[അണ്ഡം|അണ്ഡങ്ങളേയും]] (പെൺ) വഹിക്കുകയും അവയുടെ സം‌യോജനത്തിനു വഴിയൊരുക്കി വിത്തുകൾ ഉത്പാദിപ്പികയാണ്‌ പൂക്കളുടെ പ്രധാന ധർമ്മം.പൂക്കൾ ഒറ്റയായോ കുലകളായോ കാണപ്പെടുന്നു. പുഷ്പവൃതി, ദളപുടം, കേസരപുടം, ജനി എന്നിങ്ങനെ നാലു പ്രധാന ഭാഗങ്ങളാണ് പുഷ്പത്തിലുള്ളത്. കേസരപുടത്തിലെ കേസരങ്ങൾ പുരുഷലൈംഗികാവയങ്ങളാണ്. പൂവിലെ സ്ത്രീബീജങ്ങൾ ഉൾക്കൊള്ളുന്ന ജനി സ്ത്രീലൈംഗികാവയവവും.
Line 10 ⟶ 8:
ഇന്തോനേഷ്യൻ വനങ്ങളിൽ കുവരുന്ന റഫ്‌ളീഷ്യാ സസ്യത്തിന്റെ പൂവാണ് വലിപ്പത്തിൽ ഒന്നാം സ്ഥാനം അർഹിക്കുന്നത്.
== പൂവിന്റെ പ്രധാന ഭാഗങ്ങൾ ==
 
[[Image:Mature flower diagram.svg|thumb|400px|left|പൂർണ്ണമായും വളർച്ചയെത്തിയ ഒരു പൂവിന്റെ പ്രധാന ഭാഗങ്ങൾ]]
 
Line 23 ⟶ 20:
[[File:White flower at wayanad.JPG|left|thumb|200px|വെള്ളപ്പൂവ്]]
[[File:Zinnia angustifolia becoming Flower..jpg|thumb|[[സിന്നിയ അനഗസ്റ്റിഫോളിയ]] പൂ മൊട്ട് വിരിയാൻ തുടങ്ങുന്നു.]]
[[പ്രമാണം:തെറ്റി പൂക്കൾ.jpg|right|thumb|200px|തെറ്റി പൂക്കൾ]]
 
[[പ്രമാണം:വർണവൈവിധ്യമുള്ള പുഷ്പം.JPG|right|thumb|200px]]
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പൂവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്