"പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ne:फूल
വരി 10:
ഇന്തോനേഷ്യൻ വനങ്ങളിൽ കുവരുന്ന റഫ്‌ളീഷ്യാ സസ്യത്തിന്റെ പൂവാണ് വലിപ്പത്തിൽ ഒന്നാം സ്ഥാനം അർഹിക്കുന്നത്.
== പൂവിന്റെ പ്രധാന ഭാഗങ്ങൾ ==
 
[[File:Zinnia angustifolia becoming Flower..jpg|thumb|[[സിന്നിയ അനഗസ്റ്റിഫോളിയ]] പൂ മൊട്ട് വിരിയാൻ തുടങ്ങുന്നു.]]
[[Image:Mature flower diagram.svg|thumb|400px|left|പൂർണ്ണമായും വളർച്ചയെത്തിയ ഒരു പൂവിന്റെ പ്രധാന ഭാഗങ്ങൾ]]
 
 
* പെറ്റൽസ്
* സെപൽസ്
Line 16 ⟶ 19:
പൂക്കളിലെ പെൺലിംഗ അവയവം ആണ് '''ജനിപുടം''' .ഓരോ ജനിപുടവും ഒന്നോ അതിലധികമോ കാര്പ്പലുകൾ ചേർന്നതാണ് .''പരാഗണ സ്ഥലം'' ,''ജനിദണ്ഡ്'',''അണ്ഡാശയം'' എന്നീ ഭാഗങ്ങൾ ചേർന്നതാണ് ജനിപുടം .
* കേസരപുടം
പൂക്കളിലെ ആൺലിംഗ അവയവം ആണ് '''കേസരപുടം''' .ധാരാളം കേസരങ്ങൾ ചെര്ന്നതാണിത്.കേസരത്തിലെ നേർത്ത തണ്ട് പോലുള്ള ഭാഗം ആണ് ''തന്തുകം'' .വീർത്ത അഗ്രഭാഗം ആണ് ''പരാഗി''
.<ref>അടിസ്ഥാനശാസ്ത്രം,ആറാം ക്ലാസ് ,ഭാഗം രണ്ട് ,പേജ് 67 </ref>
[[File:White flower at wayanad.JPG|left|thumb|200px|വെള്ളപ്പൂവ്]]
[[File:Zinnia angustifolia becoming Flower..jpg|thumb|[[സിന്നിയ അനഗസ്റ്റിഫോളിയ]] പൂ മൊട്ട് വിരിയാൻ തുടങ്ങുന്നു.]]
 
== അവലംബം ==
"https://ml.wikipedia.org/wiki/പൂവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്