"പരാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' വിത്തുല്പാദിപ്പിക്കുന്ന ചെടികളുടെ പുംബീജക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
 
വിത്തുല്പാദിപ്പിക്കുന്ന ചെടികളുടെ പുംബീജകോശങ്ങൾ അടങ്ങിയ സൂക്ഷ്മമോ ചെറുതോ ആയ തരികളെയാണു് പരാഗം അഥവാ പരാഗരേണുക്കൾ അഥവാ പൂമ്പൊടി എന്നു പറയുന്നതു്. പൂമ്പൊടിയിലെ തരികൾ സ്വതവേ കട്ടികൂടിയ ഒരു ആവരണത്താൽ പൊതിഞ്ഞിരിക്കും. പുഷ്പിക്കുന്ന സസ്യങ്ങളിൽ, പരാഗണം വഴി കേസരങ്ങളിൽ നിന്നും ജനിപുടങ്ങളിൽ എത്തിച്ചേരുന്നതുവരെ പരാഗരേണുക്കളെ സംരക്ഷിക്കുന്നതിനു് ഈ കവചം സഹായിക്കുന്നു.
 
[[വർഗ്ഗം:പുഷ്പത്തിനെ ഭാഗങ്ങൾ]]
"https://ml.wikipedia.org/wiki/പരാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്