"സങ്കീർത്തനം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[തനക്ക്|എബ്രായബൈബിളിന്റെ]] ഭാഗമായ [[സങ്കീർത്തനങ്ങൾ|സങ്കീർത്തനപ്പുസ്തകത്തിലെ]] ഏറ്റവും പ്രസിദ്ധമായ കീർത്തനങ്ങളിൽ ഒന്നാണ് '''23-ആം സങ്കീർത്തനം'''. ഇതിൽ സങ്കീർത്തകൻ, തന്നെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ആട്ടിടയനായി [[ദൈവം|ദൈവത്തെ]] സങ്കല്പിക്കുന്നു. [[യഹൂദമതം|യഹൂദമതത്തിലും]] [[ക്രിസ്തുമതം|ക്രിസ്തുമതത്തിലും]] വിശ്വാസികൾക്ക് ഒരു പോലെ പ്രിയങ്കരവുമായപ്രിയങ്കരമായ ഈ കീർത്തനം ഇരുമതങ്ങളിലും വിശ്വാസികളുടെഇരുമതങ്ങളിലേയും പ്രാർത്ഥനാമുറകളിൽ പലതിന്റെയും ഭാഗമാണ്ഭാഗവുമാണ്. "കർത്താവ് എന്റെ ഇടയനാകുന്നു; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല" എന്നാണ് ഇതിന്റെ പ്രസിദ്ധമായ തുടക്കം.
 
==അവലംബം==
"https://ml.wikipedia.org/wiki/സങ്കീർത്തനം_23" എന്ന താളിൽനിന്ന് ശേഖരിച്ചത്