"ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: vi:The Lord of the Rings: The Return of the King
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: es:El Señor de los Anillos: el Retorno del Rey; cosmetic changes
വരി 7:
| director = [[Peter Jackson]]
| producer = Peter Jackson
[[Barrie M. Osborne]]
[[Fran Walsh]]
| writer = '''Novel: '''
[[ജെ.ആർ.ആർ._റ്റോൾകീൻ റ്റോൾകീൻ|J. R. R. Tolkien]]
'''Screenplay: '''
Fran Walsh
[[Philippa Boyens]]
Peter Jackson
| starring = [[Elijah Wood]]
[[Ian McKellen]]
[[Sean Astin]]
[[Viggo Mortensen]]
[[Andy Serkis]]
[[Liv Tyler]]
[[Cate Blanchett]]
[[John Rhys-Davies]]
[[Bernard Hill]]
[[Christopher Lee]]
[[Billy Boyd]]
[[Dominic Monaghan]]
[[Orlando Bloom]]
[[Hugo Weaving]]
[[Miranda Otto]]
[[David Wenham]]
[[Brad Dourif]]
[[Karl Urban]]
[[John Noble]]
[[Ian Holm]]
[[Sean Bean]]
| music = [[Howard Shore]]
വരി 25:
| imdb_id = 0167260

[[പീറ്റർ ജാക്സൺ]] സം‌വിധാനം ചെയ്ത 2003ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് '''ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്'''. മൂന്ന് ചിത്രങ്ങളടങ്ങുന്ന ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രമാണിത്. [[ജെ.ആർ.ആർ._റ്റോൾകീൻ റ്റോൾകീൻ|ജെ. ആർ. ആർ. ടോക്കിയന്റെ]] [[ദ ലോർഡ് ഓഫ് ദ റിങ്സ്]] എന്ന നോവലിലെ രണ്ടും മൂന്നും വാല്യങ്ങൾ അടിസ്ഥാനമാക്കി നിർമിച്ചതാണീ സിനിമ.

രണ്ടാം സിനിമ അവസാനിച്ചിടം തൊട്ടാണ് ഇതിലെ കഥ ആരംഭിക്കുന്നത്. [[സോറോൺ]] മദ്ധ്യ ഭൂമിയെ കീഴടക്കുന്നതിനുള്ള അവസാന ഘട്ടങ്ങൾ നടപ്പിലാക്കുന്നു. [[ഗാൻഡാൾഫ്]] എന്ന മാന്ത്രികനും [[റോഹൻ|റോഹനിലെ]] രാജാവ് [[തിയോഡെൻ|തിയോഡെനും]] [[ഗോണ്ടോർ|ഗോണ്ടോറിന്റെ]] തലസ്ഥാനം [[മിനസ് ടിറിന്ത്|മിനസ് ടിറിന്തിനെ]] ആക്രമണത്തിൽനിന്ന് പ്രതിരോധിക്കാൻ സൈന്യവുമായി പുറപ്പെടുന്നു. ഗോണ്ടോറിന്റെ രാജാവകാശം നേടിയ [[അറഗോൺ]] സോറോണിനെ തോല്പിക്കാൻ ഒരു ആത്മാക്കളുടെ സൈന്യത്തിന്റെ സഹായം തേടുന്നു. ഒടുവിൽ എത്ര വലിയ സൈന്യ ശക്തികൊണ്ടും സോറോണിനെ തോൽപിക്കാനാവില്ല എന്ന് അവർ മനസ്സിലാക്കുന്നു. അങ്ങനെ മോതിരത്തിന്റെ ഭാരവും [[ഗോളം|ഗോളത്തിന്റെ]] ചതിയും സഹിച്ച് ഒടുവിൽ മോതിരം മോർഡോറിലെ [[മൗണ്ട് ഡൂം|മൗണ്ട് ഡൂമിലിട്ട്]] നശിപ്പിക്കുവാനുള്ള ദൗത്യം [[ഫ്രോഡോ|ഫ്രോഡോയുടേതും]] [[സാം ഗാംഗീ|സാമിന്റേതുമാകുന്നു]].
വരി 31:
ഡിസംബർ 17, 2003ൽ പുരത്തിറങ്ങിയ ചിത്രം നിരൂപകരാൽ ഏറ്റവുമധികം പ്രശംസിക്കപ്പെട്ടതും എല്ലാക്കാലത്തേയും മികച്ച ബോക്സ് ഓഫീസ് വിജയം നേടിയതുമായ ചിത്രങ്ങളിൽ ഒന്നായി മാറി. നാമനിർദേശം ചെയ്യപ്പെട്ട എട്ട് ഓസ്കാർ അവാർഡുകളും ഇതിന് ലഭിച്ചു. അതോടെ ഓസ്കാറുകളുടെ എണ്ണത്തിൽ ഈ സിനിമ ടൈറ്റാനിക്കിനും ബെൻ ഹറിനുമൊപ്പം ഒന്നാം സ്ഥാനത്തെത്തി. മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടിയ ഒരേയൊരു അതികാല്പനിക സിനിമയാണ് റിട്ടേൺ ഓഫ് ദ കിങ്. സിനിമാ ചരിത്രത്തിൽ ടൈറ്റാനിക്കിന് പിന്നിലായി ഏറ്റവും അധികം വരവ് നേടിയ രണ്ടാമത്തെ ചിത്രമാണിത്. 12 കോടി ഡോളറായിരുന്നു ഇതിന്റെ ആകെ വരവ്.
{{Film-genre-stub}}

[[വിഭാഗം:ഇംഗ്ലീഷ് ചലച്ചിത്രങ്ങൾ]]
[[വിഭാഗംവർഗ്ഗം:ദ ലോർഡ് ഓഫ് ദ റിങ്സ് പരമ്പരയിലെഇംഗ്ലീഷ് ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ദ ലോർഡ് ഓഫ് ദ റിങ്സ് പരമ്പരയിലെ ചലച്ചിത്രങ്ങൾ]]

{{link GA|fr}}
Line 47 ⟶ 48:
[[en:The Lord of the Rings: The Return of the King]]
[[eo:La Mastro de l' Ringoj: La Reveno de l' Reĝo (filmo)]]
[[es:El Señor de los Anillos: el retornoRetorno del Rey]]
[[et:Sõrmuste isand: Kuninga tagasitulek]]
[[eu:Eraztunen Jauna: Erregearen Itzulera]]