"മയിൽപ്പീലിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
| name = മയിൽപ്പീലിക്കാവ്
| image = Mayilpeelikkavu.jpg
| image_size =
| alt =
| caption =
| director = അനിൽ ബാബു
| producer = ദിനേശ് പണിക്കർ
| writer = സാബ് ജോൺ
| story =
| screenplay =
| narrator =
| starring = [[കുഞ്ചാക്കോ ബോബൻ]]<br />[[ജോമോൾ]]<br />[[തിലകൻ]]
| music = [[ബേണി ഇഗ്നേഷ്യസ്]]
| lyrics = [[എസ്. രമേശൻ നായർ]]
| cinematography = [[വിപിൻ മോഹൻ]]
| editing = പി.സി. മോഹൻ
| studio = രോഹിത് ഫിലിംസ്
| distributor =
| released = 1998
| runtime =
| country = {{IND}}[[ഇന്ത്യ]]
| language = [[മലയാളം]]
| budget =
| gross =
| preceded_by =
| followed_by =
| imdb_id = 0273768
}}
അനിൽ ബാബു സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''മയിൽപ്പീലിക്കാവ്'''''. [[കുഞ്ചാക്കോ ബോബൻ]], [[ജോമോൾ]], [[തിലകൻ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പുനർജന്മമാണ് ഈ ചിത്രത്തിന്റെ പ്രമേയം.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/മയിൽപ്പീലിക്കാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്