"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
കല്ലെറിഞ്ഞു കൊല്ലൽ ഒരു [[വധശിക്ഷ|വധശിക്ഷാ രീതിയാണ്]]. ഒരു കൂട്ടം ആളുകൾ മറ്റൊരാൾക്കു നേരേ അയാൾ മരിക്കുന്നതുവരെ കല്ലെറിയുകയാണ് ശിക്ഷാരീതി. ആൾക്കൂട്ടത്തിലെ ഒരാളെയും [[മരണം|മരണത്തിന്]] കാരണക്കാരനായി കണ്ടെത്താനാവില്ല. പക്ഷേ കൂട്ടത്തിലെ എല്ലാവർക്കും മരണത്തിൽ നൈതികമായ പങ്കുണ്ടാവുകയും ചെയ്യും. മറ്റുള്ള വധശിക്ഷകളിലെ ആരാച്ചാരുടെ പങ്കുമായി ഇതിനെ താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു ശിക്ഷാ രീതികളേക്കാൾ സാവധാനത്തിലാണ് ഇത് നടക്കുക. ഈ രീതിയിലുള്ള മരണം പീഠനത്തിലൂടെയാണ് നടക്കുന്നത്.
 
==രീതികളും നടപടിക്രമങ്ങളും==
ശിക്ഷ നടപ്പാക്കുന്ന രീതികൾക്ക് കാലികമായും പ്രാദേശികമായും ഭേദങ്ങളുണ്ട്.
 
ഉദാഹരണത്തിന് [[ഇറാൻ|ഇറാനിലെ]] ഇസ്ലാമിക ശിക്ഷാ നിയമത്തിൽ വിവാഹേതര ലൈംഗികബന്ധത്തിലേർപ്പെട്ട കുറ്റത്തിന് കല്ലെറിഞ്ഞുള്ള വധശിക്ഷ എപ്രകാരം നടപ്പാക്കണം എന്ന് വിശദീകരിക്കുന്നുണ്ട്. ഇതുപ്രകാരം ശിക്ഷവിധിക്കപ്പെട്ടവർക്ക് മരണത്തിൽ നിന്ന് രക്ഷപെടാനുള്ള സാദ്ധ്യതയും സൂചിപ്പിക്കുന്നുണ്ട്. <ref name="amnesty.org">http://www.amnesty.org/en/library/asset/MDE13/001/2008/en/2b087fb2-c2d2-11dc-ac4a-8d7763206e82/mde130012008eng.pdf</ref>:
 
<blockquote>Article 102 – വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പുരുഷനെ അരഭാഗം വരെയും സ്ത്രീയെ നെഞ്ചുഭാഗം വരെയും കുഴിച്ചിട്ടശേഷം കല്ലെറിഞ്ഞ് കൊല്ലണം.</blockquote>
വരി 15:
 
==ചരിത്രത്തിൽ==
കല്ലെറിഞ്ഞുകൊല്ലൽ പ്രാചീനമായ ഒരു വധശിക്ഷാരീതിയാണ്. പുരാതന [[ഗ്രീസ്|ഗ്രീസിന്റെ]] ചരിത്രത്തിൽ കല്ലെറിഞ്ഞ് കൊല്ലൽ നടന്ന സംഭവങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. [[ലൈസിഡാസ് ]]എന്നയാളുടെ ശിക്ഷയെപ്പറ്റി [[ഹെറോഡോട്ടസ്]] തന്റെ ''ഹിസ്റ്ററീസ്'' എന്ന ഗ്രന്ധത്തിലെ ഒൻപതാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. പുരാതന ഗ്രീക്ക് മിത്തുകളിലും കല്ലെറിഞ്ഞ് കൊല്ലൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഈഡിപ്പസ് തന്റെ പിതാവിനെയാണ് താൻ വധിച്ചതെന്നറിയുമ്പോൾ തന്നെ കല്ലെറിഞ്ഞ് കൊല്ലാനാവശ്യപ്പെടുന്നുണ്ട്.
 
===[[യഹൂദമതം|ജൂതമതത്തിൽ]]===
 
====ടോറ====
ഹീബ്രൂ ബൈബിളിന്റെ ആദ്യ അഞ്ച് പുസ്തകങ്ങൾ (ഉത്പത്തി, പുറപ്പാടു്, ലേവ്യപുസ്തകം, സംഖ്യാപുസ്തകം, ആവർത്തനം എന്നിവ) ചേർന്നതാണ് ടോറ. പഴയനിയമത്തിൽ പെടുന്ന ഇതിനെ ജൂതന്മാർ മതപരമായ ഒരു റഫറൻസ് ഗ്രന്ധമായാണ് കണക്കാക്കുന്നത്. കീഴെപ്പറയുന്ന കുറ്റകൃത്യങ്ങൾക്കാണ് ടോറ കല്ലെറിഞ്ഞുള്ള വധശിക്ഷ വിധിക്കുന്നത്.
* സിനായ് മലയെ ദൈവം [[മോശ|മോശയ്ക്ക്]] [[പത്ത് കൽപ്പനകൾ|പത്തുകൽപ്പനകൾ]] നൽകുന്ന വേളയിൽ സ്പർശിക്കുക. ([[പുറപ്പാട്]] 19:13)
* [[മനുഷ്യൻ|മനുഷ്യനെ]] കൊല്ലുന്ന [[കാള|കാളയെ]] കല്ലെറിഞ്ഞ് കൊല്ലണം (പുറപ്പാട് 21:28)
* സാബത്ത് പാലിക്കാതിരിക്കുക ([[സംഖ്യാപുസ്തകം]] 15:32-36)
* ഒരുവന്റെ ബീജം (കുട്ടികളെയായിരിക്കാം ഉദ്ദേശിക്കുന്നത്) മൊലേക്കിന് നൽകൽ. ([[ലേവ്യപുസ്തകം]] 20:2-5)
* മന്ത്രവാദമോ വെളിച്ചപ്പാടോ ഉള്ള പുരുഷനെയോ സ്ത്രീയെയോ (ലേവ്യപുസ്തകം. 20:27)
* [[യഹോവ|യഹോവയുടെ (ദൈവത്തിന്റെ)]] നാമം ദുഷിച്ച് ശപിക്കുക (Lev. 24:10-16)
* വിഗ്രഹാരാധന നടത്തുകയോ ([[ആവർത്തന പുസ്തകം]] 17:2-7) മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുക (ആവർത്തനം. 13:7-12)
* മാതാപിതാക്കളെ എതിർക്കുക (ആവർത്തന പുസ്തകം. 21,18-21)
വരി 61:
====ശിക്ഷാവിധി====
 
===[[ഇസ്‌ലാം|ഇസ്ലാം മതത്തിൽ]]===
[[File:Amellie - Stoning of the devil 2006 Hajj.jpg|thumb|right|240px|2006 ഹജ്ജ് സമയത്ത് പിശാചിനെ കല്ലെറിയുന്നു.]]
 
==ഇന്നത്തെ സ്ഥിതി==
 
===[[അഫ്ഗാനിസ്താൻ]]===
===അഫ്ഘാനിസ്ഥാൻ===
 
===[[ഇന്തോനേഷ്യ]]===
===ഇൻഡോനേഷ്യ===
 
===ഇറാക്ക്[[ഇറാഖ്‌]]===
 
===[[ഇറാൻ]]===
 
===[[നൈജീരിയ]]===
 
===[[സൗദി അറേബ്യ]], [[സുഡാൻ]] എന്നീ രാജ്യങ്ങൾ===
 
===[[സൊമാലിയ]]===
 
==കാഴ്ച്ചപ്പാടുകൾ==
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്