"സഹായം:അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 212.76.64.2 (സംവാദം) ചെയ്ത തിരുത്തല്‍ 132236 നീക്കം ചെയ്യുന്നു |
|||
വരി 17:
*പേരിന്റെ തുടക്കത്തില്‍ അക്കങ്ങള്‍ ഉപയോഗിക്കുന്നതും അനുവദനീയമല്ല. ഉദാ: 123സാറ്റ്
*യൂസര്‍ നെയിം തെരഞ്ഞെടുക്കുമ്പോള്‍ ഇംഗ്ലീഷ് കൂടാതെ മറ്റു ഭാഷകളും ഉപയോഗിക്കാം. എന്നിരുന്നാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലത് ഒരു ഇംഗ്ലീഷ് പേരു തന്നെ തെരഞ്ഞെടുക്കുന്നതാണ്. വിക്കിയില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് പലപ്പോഴും മറ്റു ഭാഷകളിലും സഹോദരവിക്കികളിലും കൂടി ചെന്നിടപെടേണ്ടിവരും. അങ്ങനെയുള്ള ഓരോ വിക്കികളിലും തത്കാലം ഓരോരോ പ്രത്യേക Log in വേണ്ടി വരും. ഇവയെല്ലാം ഒരേ യൂസര്‍ നെയിം ആയിരിക്കുന്നത് ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
*പുതിയതായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ പാസ്വേഡ് അടിക്കുന്ന ഫീല്‍ഡില്‍ ഇംഗ്ലീഷില്‍ തന്നെയാണോ ടൈപ്പു ചെയ്യുന്നത് എന്നുറപ്പാക്കുക.
|