"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
 
====മിഷ്ന====
മിഷ്ന പ്രകാരം കീഴെപ്പറയുന്നവരെയാണ് കല്ലെറിഞ്ഞ് കൊല്ലേണ്ടത്.<ref>[[Sanhedrin (tractate)|Sanhedrin]] Chapter 7, p.&nbsp;53a [http://www.jewishvirtuallibrary.org/jsource/Talmud/sanhedrin7.html], in Hebrew: [http://www.mechon-mamre.org/b/l/l4407.htm]</ref><ref name="jewishencyclopedia.com"/>
 
"കല്ലെറിഞ്ഞ് കൊല്ലൽ ഈപ്പറയുന്ന പാപികൾക്ക് ബാധകമാണ് – אלו הן הנסקלין
*അമ്മയോട് ലൈംഗികബന്ധത്തിലേർപ്പെടുന്നവൻ – הבא על האם
*അച്ഛന്റെ ഭാര്യയോട് ലൈംഗികബന്ധത്തിലേർപ്പെടുന്നവൻ – ועל אשת האב
*മകന്റെ ഭാര്യയോട് ലൈംഗികബന്ധത്തിലേർപ്പെടുന്നവൻ – ועל הכלה
*സ്വവർഗസംഭോഗത്തിലേർപ്പെടുന്നവൻ – ועל הזכור
*കന്നുകാലികളെ ഭോഗിക്കുന്നവൻ – ועל הבהמה
*കന്നുകാലികൾക്കു മുന്നിൽ വസ്ത്രമഴിക്കുന്ന സ്ത്രീ – והאשה המביאה את הבהמה
*ദൈവദോഷം പറയുന്നവർ – והמגדף
*വിഗ്രഹാരാധനക്കാർ – והעובד עבודת כוכבים
*കുട്ടികളെ മൊലേക്കിന് ബലി നൽകുന്നവർ – והנותן מזרעו למולך
*ആത്മാക്കളുമായി ബന്ധം പുലർത്തുന്നവർ – ובעל אוב
*മന്ത്രവാദികൾ – וידעוני
*സാബത്ത് നിയമങ്ങൾ ലംഘിക്കുന്നവർ – והמחלל את השבת
*അച്ഛനെയോ അമ്മയെയോ ചീത്തപറയുന്നവർ – והמקלל אביו ואמו
*വിവാഹനിശ്ചയം ചെയ്ത സ്ത്രീയെ ആക്രമിക്കുന്നവർ – והבא על נערה המאורסה
*വിഗ്രഹാരാധന നടത്താൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവർ – והמסית
*ഒരു പട്ടണത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്നവർ – והמדיח
*മന്ത്രവാദി (പുരുഷനോ സ്ത്രീയോ) – והמכשף
*മാതാപിതാക്കളെ എതിർക്കുന്ന പുത്രൻ – ובן סורר ומורה"
 
====പ്രവൃത്തിയിൽ====
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്