"കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: th:คูล (เสิร์ชเอนจิน)
കൂൾ സർവ്വീസ് നിർത്തി വെച്ചു
വരി 13:
| author =
| launch date = [[ജൂലൈ28]] [[2008]]
| current status = ആക്ടീവ്പ്രവർത്തന നിരതം
| revenue =
| slogan =
| alexa =
}}
വെബ്ബ് പേജുകൾ വിഷയാടിസ്ഥാനത്തിൽ അടുക്കുകയും, വിഷയത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നൽകുകയും, വെബ്ബ് താളുകളുടെ തിരച്ചിത്രം പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു [[സെർച്ച് എഞ്ചിൻ]] ആണ്‌ആയിരുന്നു '''കൂൾ''' ({{pronounced|kuːl}}, "''cool''"). ഈ സെർച്ച് എഞ്ചിനിൽ ശേഖരിച്ചു വെച്ചിരിക്കുന്ന വെബ്‌താളുകളുടെ എണ്ണം 120 ബില്യണിൽ അധികം വരും.<ref name="AP1">Liedtke, Michael, ''[http://apnews.myway.com/article/20080728/D926QMU00.html Ex-Google engineers debut 'Cuil' way to search]'', Associated Press, 28 July 2008, retrieved 28 July 2008</ref>. [[2008]] [[ജൂലൈ 28]]-നാണ്‌ കൂൾ പ്രവർത്തനമാരംഭിച്ചത്.<ref name="AP1"/><ref>http://biz.yahoo.com/ap/080728/google_challenger.html</ref> 2010 സെപ്റ്റംബർ 17-നു് കൂൾ സെർവറുകൾ ഷട്ട് ഡൗൺ ചെയ്യുകയും പിന്നീട് ഈ സർവ്വീസ് നിർത്തി വെച്ചതായി അറിയിക്കുകയും ചെയ്തു<ref>{{cite news|author=Michael Arrington|title=Cuil Goes Down, And We Hear It’s Down For Good|url=http://techcrunch.com/2010/09/17/cuil-goes-down-and-we-hear-its-down-for-good/|publisher=TechCrunch|date=2010-09-17}}</ref><ref>{{cite news|author=Devindra, Hardawar|title=Supposed Google-killer Cuil’s reign of terror may finally be over|url=http://venturebeat.com/2010/09/17/supposed-google-killer-cuils-reign-of-terror-may-finally-be-over/|publisher=VentureBeat|date=2010-09-17}}</ref><ref name=REF_ID>{{cite news |title=Cuil is Stone Cold – Another 'Google Killer' Bites the Dust |author= |newspaper=SearchEngineWatch |date=2010-09-18 |url=http://blog.searchenginewatch.com/100918-132701 }}</ref><ref>{{cite news|author=Meow|title=Cuil is officially down for good|url=http://chita.us/community/viewtopic.php?f=31&t=11553|publisher=Chita|date=2010-09-18}}</ref>.
 
[[ഗൂഗിൾ|ഗൂഗിളിൽ]] ജോലി ചെയ്തിരുന്ന [[അന്ന പാറ്റേർസൺ|അന്ന പാറ്റേർസണും]] ,[[ലൂയിസ് മോണിയർ|ലൂയിസ് മോണിയറും]],[[റസ്സൽ പവ്വർ|റസ്സൽ പവ്വറുമാണ്‌]] ഈ സെർച്ച് എഞ്ചിനു പിന്നിൽ<ref>{{cite web|publisher=nytimes.com |url=http://www.nytimes.com/2008/07/28/technology/28cool.html |title=Former Employees of Google Prepare Rival Search Engine - NYTimes.com |accessdate= 2008-07-28}}</ref>. ഇതിന്റെ [[സി.ഇ.ഒ.]] ആയ [[ടോം കോസ്റ്റെലോ]] മുൻപ് [[ഐ.ബി.എം.]] മുതലായ കമ്പനികളിൽ ജോലി ചെയ്തിട്ടുമുണ്ട്.<ref name="bbcRivalGoogle">[http://news.bbc.co.uk/1/hi/technology/7528503.stm news.bbc.co.uk, Search site aims to rival Google]</ref>
"https://ml.wikipedia.org/wiki/കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്