"ഇക്സോറ ഫോളിയോസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം
(ചെ.) അക്ഷരത്തിരുത്ത്
വരി 16:
|binomial_authority = Hiern
}}
പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു വർഗ്ഗമാണ് '''''ഇക്സോറ ഫോളിയോസ''''' -'''''Ixora foliosa'''''. ഇത് [[റുബീസിയറുബിയേസീ]] കുടുംബത്തിൽ ഉൾപ്പെടുന്നു. ഇവ പടിഞ്ഞാറൻ [[കാമറൂൺ|കാമറൂണിലും]] കിഴക്കൻ [[നൈജീരിയ|നൈജീരിയയിലും]] കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലെ നനവാർന്ന താഴ്വാര വനപ്രദേശങ്ങളിലും ഉഷ്ണമേഖലയോടടുത്തു കിടക്കുന്ന നനവാർന്ന പർവ്വതമേഖലകളിലുമാണ് സാധാരണയായ ഇവയുടെ പ്രദേശം. സ്വാഭാവിക വാസസ്ഥലം നശിപ്പിക്കപ്പെടുന്നതിനാൽ ഇവ വംശനാശഭീക്ഷണി നേരിടുന്നുണ്ട്.
 
==അവലംബം==
വരി 23:
==പുറത്തേക്കുള്ള കണ്ണികൾ==
*[http://apps.kew.org/wcsp/rubiaceae/ World Checklist of Rubiaceae]
 
 
[[വർഗ്ഗം:ഇക്സോറ ജനുസ്സിൽ ഉൾപ്പെടുന്ന സസ്യങ്ങൾ]]
"https://ml.wikipedia.org/wiki/ഇക്സോറ_ഫോളിയോസ" എന്ന താളിൽനിന്ന് ശേഖരിച്ചത്