"കോഫി അറബിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം
(ചെ.) അക്ഷരത്തിരുത്ത്
വരി 19:
|binomial_authority = [[Carl Linnaeus|L.]]
}}
[[പുഷ്പിക്കുന്ന സസ്യങ്ങൾ|പുഷ്പിക്കുന്ന സസ്യങ്ങളിലെ]] [[റുബീസിയറുബിയേസീ]] കുടുംബത്തിലെ ഒരു ജനുസ്സായ [[കാപ്പി|കാപ്പിയിലെ]] ഒരു സ്പീഷിസാണ് '''''കോഫിയ അറബിക''''' - '''''Coffea arabica''''' ({{IPAc-en|icon|ə|ˈ|r|æ|b|ɪ|k|ə}}). ഇവയുടെ പേരിൽ നിന്നും അറേബ്യൻ പെനിൻസുലായിലെ [[യെമൻ|യെമനിലെ]] മലനിരകളാണ് ഇവയുടെ ജന്മദേശമെന്നു കരുതുന്നു. അതിനുശേഷം എത്യോപ്യയുടെ ദക്ഷിണപശ്ചിമദിക്കിലും ദക്ഷിണപൂർവ്വ സുഡാനിലും കണ്ടെത്തിയിരുന്നു. "കോഫീ ഷ്രബ് ഓഫ് അറേബ്യ", "മൗണ്ടൻ കോഫി", "അറബിക കോഫി" എന്നൊക്കെയും ഇവ അറിയപ്പെടുന്നു. കാപ്പി കുടുംബത്തിലെ ആദ്യ സ്പീഷിസാണ് ഇതെന്നു വിശ്വസിക്കുന്നു. അറേബ്യയുടെ തെക്കുകിഴക്ക്‌ പ്രദേശങ്ങളിൽ 1000 വർഷങ്ങൾക്കു മുൻപ് ഇത് കൃഷി ചെയ്തിരുന്നു.
 
==ഘടന==
"https://ml.wikipedia.org/wiki/കോഫി_അറബിക" എന്ന താളിൽനിന്ന് ശേഖരിച്ചത്