"മഹാശ്വേതാ ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
| website =
}}
ഒരു ഇന്ത്യൻ സാമൂഹ്യ പ്രവർത്തകയും സാഹിത്യകാരിയും ആണ് '''മഹാശ്വേതാ ദേവി'''. 1926-ൽ ഇപ്പോൾ [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] തലസ്ഥാനമായ [[ധാക്ക|ധാക്കയിൽ]] ജനിച്ചു.
 
ബിജോയ്ഖർ കലാലയത്തിൽ അദ്ധ്യാപികയായി പ്രവർത്തിച്ചിരുന്നു. 1996-ൽ ഇന്ത്യയിലെ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ [[ജ്ഞാനപീഠം]] ലഭിച്ചു. 2006-ൽ ഭാരത സർക്കാരിന്റെ രണ്ടാമത്തെ ഏറ്റവും ഉന്നതമായ സിവിലിയൻ പുരസ്കാരം [[പത്മവിഭൂഷൺ|പത്മവിഭൂഷണും]] ലഭിച്ചു. ഹജർ ചൗരഷിർ മാ, അരണ്യർ അധികാർ, അഗ്നിഗർഭ, ദൗളി, കുല്പുത്ര എന്നിവ ഇവരുടെ പ്രധാന കൃതികളിൽ ചിലതാണ്.
"https://ml.wikipedia.org/wiki/മഹാശ്വേതാ_ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്