"ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ur:بکری
(ചെ.) {{mergeto|ആട്}}++
വരി 1:
{{Prettyurlmergeto|Goatആട്}}
{{wikify}}
{{Taxobox
[[ആട്|ആടുകളെ]] വളർത്തുന്നതിന്റെ പ്രധാനലക്ഷ്യം മാംസവും കമ്പിളിയും ലഭ്യമാക്കുക എന്നതാണ്. എന്നാൽ നമ്മുടെ നാട്ടിൽ പാലിനും മാംസത്തിനുംവേണ്ടിയാണ് കൂടുതലായും ആടുകളെ വളർത്തുന്നത്. ചെമ്മരിയാടുകളും കോലാടുകളുമാണ് വളർത്തപ്പെടുന്ന പ്രധാന ഇനങ്ങൾ.
| name = ആട്
| status = വളർത്തുമൃഗം
| image = Hausziege 04.jpg
| image_width = 256px
| regnum = [[Animal]]ia
| phylum = [[Chordate|Chordata]]
| classis = [[Mammal]]ia
| ordo = [[even-toed ungulate|Artiodactyla]]
| familia = [[Bovid]]ae
| subfamilia = [[goat antelope|Caprinae]]
| genus = ''[[Capra (genus)|Capra]]''
| species = ''[[Wild Goat|C. aegagrus]]''
| subspecies = '''''C. a. hircus'''''
| trinomial = ''Capra aegagrus hircus''
| synonyms =<center><small>''Capra hircus''</small>
| trinomial_authority = ([[Carolus Linnaeus|Linnaeus]], 1758)
}}
 
== ചെമ്മരിയാടുകൾ ==
മനുഷ്യർ [[മാംസം|മാംസത്തിനും]], [[പാൽ|പാലിനും]], [[തുകൽ|തോലിനും]], [[രോമം|രോമത്തിനുമായി]] വളർത്തുന്ന മൃഗമാണ് ആട്. ഇതിൽ [[ചെമ്മരിയാട്|ചെമ്മരിയാടുകളെയാണ്]] രോമത്തിനു വേണ്ടി വളർത്തുന്നത്. കാടുകളിൽ കാണപ്പെടുന്ന [[വരയാട്]] വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജീവിയാണ്. വരയാടുകളുടെ സാന്നിദ്ധ്യമുള്ള ലോകത്തിലെ അപൂർവ്വം ‍സ്ഥലങ്ങളിലൊന്ന് കേരളത്തിലെ [[മൂന്നാർ|മൂന്നാറിലുള്ള]] [[ഇരവികുളം ദേശീയോദ്യാനം|ഇരവികുളം ദേശീയ ഉദ്യാനമാണ്]].
ചെമ്മരിയാടുകൾ ഓവിസ് എന്ന ജീനസ്സിലും കോലാടുകൾ കാപ്ര എന്ന ജീനസ്സിലും ഉൾ​പ്പെടുന്നു. ഈ രണ്ടു ജീനസ്സുകളിലും ഒട്ടേറെ സ്പീഷീസുണ്ട്. താരതമ്യേന കൂടുതൽ ശക്തമായ ശരീരഘടനയും ആണാടുകളിൽ താടിരോമത്തിന്റെ അഭാവവുമാണ് ചെമ്മരിയാടിന്റെ സവിശേഷതകൾ. ഇന്ത്യൻ ചെമ്മരിയാടുകൾ ഓവിസ് ബറെൽ, ഓവിസ് ബ്ലാൻഫോർഡി എന്നീ ഇനങ്ങളാണ്. സാങ്കേതികമായി ഓവിസ് പോളി (Ovis polii) എന്നറിയപ്പെടുന്ന പാമീർ ചെമ്മരിയാടുകളെയാണ് ഏറ്റവും നല്ല സ്പീഷീസ് ആയി കരുതിപ്പോരുന്നത്.
 
== വിവിധയിനം ആടുകൾ ==
രോമാവൃതമായ ശരീരമുള്ള ആടുകളുടെ നിറം വെള്ള, കറുപ്പ്, തവിട്ട് എന്നീ നിറങ്ങളിലോ അതിന്റെ പല സങ്കലനത്തിലോ ആയിരിക്കും. ചെറിയ കൊമ്പുകളും ഇവക്കുണ്ടായിരിക്കും. ആട് ഇരട്ട കുളമ്പുള്ള മൃഗമാണ്. ആട്ടിൻ പുഴുക്ക (കാഷ്ടം) എന്ന് കേരളത്തിൽ അറിയപ്പെടുന്ന ആടിന്റെ വിസർജ്യം വളമായി ഉപയോഗിക്കുന്നു . കറുത്ത നിറത്തിലുള്ള ആട്ടിൻ പുഴുക്കകൾ എല്ലാം ആകൃതിയിലും വലിപ്പത്തിലും എകദേശം സമാനമായിരിക്കും എന്നതാണിതിന്റെ പ്രത്യേകത.
പ്രമുഖ ആടുവളർത്തൽ രാജ്യങ്ങൾ [[ആസ്റ്റ്രേലിയ|ആസ്റ്റ്രേലിയയും]] ന്യൂസിലൻഡുമാണ്. [[ജമുനാപാരി]], [[ബീറ്റൽ]], [[മർവാറി]], [[ബാർബാറി]], [[സുർത്തി]], [[കണ്ണെയാട്]], ബംഗാൾ ഓസ്മനാബാദി, [[മലബാറി ആട്|മലബാറി]] എന്നിവയാണ് ഇന്ത്യയിൽ വളർത്തിവരുന്ന പ്രധാനപ്പെട്ട കോലാടുവർഗങ്ങൾ. ഇവയിൽ '[[മലബാറി ആട്|മലബാറി]]' എന്ന വർഗത്തിൽപെട്ട ആടുകളാണ് കേരളത്തിൽ ധാരാളമായി കണ്ടുവരുന്നത്. ഇവയെ 'തലശ്ശേരി ആടു'കൾ എന്നും പറഞ്ഞുവരുന്നു. ഈ മലബാറി ആടുകൾ ശുദ്ധജനുസ്സിൽ​പ്പെട്ടവയല്ല. നൂറ്റാണ്ടുകൾക്കു മുൻപ് അറേബ്യൻ വണിക്കുകളോടൊപ്പം കേരളത്തിലെത്തിയ ആടുകളും മലബാർ പ്രദേശങ്ങളിലുണ്ടായിരുന്ന നാടൻ ആടുകളും തമ്മിൽ നടന്ന വർഗസങ്കലനത്തിന്റെ ഫലമായുണ്ടായ സങ്കരവർഗമാണ് ഇവയെന്നു കരുതപ്പെടുന്നു.
 
കണ്ണെയാടുകൾ സാധാരണ തമിഴ്നാട്-കേരള അതിർത്തിയിൽ കണ്ടുവരുന്ന ചെറിയ ഇനമാണ്. പ്രതികൂല കാലാവസ്ഥയിൽ വളരാനുള്ള കഴിവ്, ഉയർന്ന രോഗപ്രതിരോധശേഷി എന്നിവ ഇവയുടെ പ്രത്യേകതയാണ്. കറുപ്പുനിറമുള്ള കണ്ണെയാടുകളുടെ ചെവി നീളമില്ലാത്തതും തൂങ്ങിക്കിടക്കുന്നതുമാണ്.
== ജീവിത രീതി ==
ആടുകൾ പൊതുവെ പച്ചില ഭക്ഷിക്കുവാൻ ഇഷ്ടപ്പെടുന്ന മൃഗമാണ്. നനവുള്ള പ്രതലത്തിൽ നിന്നും മാറി നിലത്തുനിന്നും ഉയർന്ന തടിത്തട്ടുകളിലോ കൂടുകളിലോ ആണ് ആടിനെ പാർപ്പിക്കുന്നത്. അറബി നാടുകളിലെ മരുഭൂമികളിൽ മണലിൽ ചുറ്റു വേലി കെട്ടി ആടുകളെ സംരക്ഷിക്കുന്നു.
 
അങ്കോറ, കാശ്മീരി എന്നീ വർഗം ആടുകളിൽനിന്നു കമ്പിളിരോമം ശേഖരിച്ചുവരുന്നതിനാൽ കാശ്മീരിലും മറ്റും കമ്പിളി വ്യവസായം പ്രാധാന്യം അർഹിക്കുന്നുണ്ട്. കാശ്മീരിലെ പർവതപ്രാന്തങ്ങളിൽ കണ്ടുവരുന്ന കാശ്മീരി ആടുകൾ അവയുടെ കമ്പിളിരോമത്തിനു പ്രസിദ്ധിയാർജിച്ചവയാണ്. അവയിൽനിന്നും ലഭിക്കുന്ന മൃദുവും നേർത്തതുമായ കമ്പിളിരോമം 'പഷ്മിന' എന്നപേരിൽ അറിയപ്പെടുന്നു. ഇന്ത്യൻ ഇനങ്ങളെക്കൂടാതെ ആംഗ്ലോനെബിയൻ, ടോഗൻബർഗ്, സാനൻ, അംങ്കോര തുടങ്ങിയ വിദേശ ഇനങ്ങളെയും പാലിനും മാംസത്തിനും വേണ്ടി വളർത്തിവരുന്നുണ്ട്.
ആടുകൾ പൊതുവെ ശാന്തശീലരാണ്. നാടൻ ആടുകളുടെ ഒരു പ്രസവത്തിൽ ഒന്നു മുതൽ ആറ് വരെ കുട്ടികൾ ഉണ്ടാവാനിടയുണ്ട്. എന്നാൽ വംശനാശഭീക്ഷണി നേരിടുന്ന വരയാടുകൾക്ക് ഒരു പ്രസവത്തിൽ ഒരു കുട്ടി മാത്രമെ ഉണ്ടാവുകയുള്ളൂ. തന്മൂലം ഇവയുടെ വംശവർദ്ധനവ് വളരെ സാവധാനത്തിലാണ് നടക്കുന്നത്.
ഒരു നല്ല കറവയാടിന് അതുൾ​പ്പെടുന്ന ജീനസ്സിന്റെ ലക്ഷണങ്ങളുണ്ടായിരിക്കണം. ജീനസ്സിന്റെ ലക്ഷണങ്ങൾക്കനുഗുണമായ വലുപ്പവും ശരീരദൈർഘ്യവും വലിയ അകിടും ഉത്തമലക്ഷണങ്ങളാണ്. നല്ല കറവയാടിന്റെ അകിടിനെ ആവരണം ചെയ്യുന്ന ചർമം മൃദുവായിരിക്കും. സ്പർശനത്തിൽ അകിടിനാകെ മൃദുത്വം അനുഭവപ്പെടും. അകിടിലെ സിരകൾ സുവ്യക്തമായിരിക്കണം. കൂടാതെ കറവയ്ക്കുമുൻപ് തടിച്ചുവീർത്തിരിക്കുന്ന അകിടും മുലക്കാമ്പുകളും കറവയ്ക്കു ശേഷം ചുക്കിച്ചുളിഞ്ഞുവരികയും വേണം. മുട്ടാടിനെ സംബന്ധിച്ചും ജീനസ്സിന്റെ ലക്ഷണങ്ങൾ പ്രാധാന്യമർഹിക്കുന്നു. നല്ല ഓജസ്സും പ്രസരിപ്പും ഉണ്ടാവണം. നീണ്ടു പുഷ്ടിയുള്ള ദേഹം, നല്ല ബലവും നീളവുമുള്ള കാലുകൾ എന്നിവ നല്ല ലക്ഷണങ്ങളാണ്. ഏറ്റവും കൂടുതൽ പാൽ ലഭിക്കുന്നത് സ്വിറ്റ്സർലൻഡ് സ്വദേശിയായ സാനൻ ഇനത്തിൽ നിന്നാണ്.
 
== പ്രത്യുൽപാദനം ==
== ഗർഭകാല പരിചരണം, പ്രസവം ==
ആടിന്റെ ഗർഭകാലം ശ.ശ. 150 ദിവസമാണ്. എങ്കിലും വർഷത്തിൽ ഒരു പ്രാവശ്യം ഇണചേർക്കുകയാണ് നമ്മുടെ നാട്ടിലെ സാഹചര്യങ്ങൾക്ക് അനുയോജ്യം. ജനു., ഫെ., മാ. മാസങ്ങളിൽ ആടുകൾ പ്രസവിക്കുകയാവും ഉത്തമം. പ്രസവകാലം നിശ്ചയിച്ച് അതിനനുസരണമായ സമയത്ത് ഇണചേർക്കണം. ആട്ടിൻകുട്ടികൾക്ക് കൂടുതൽ ഭാരം ഉണ്ടാകുവാനുള്ള സാധ്യത, പച്ചിലകളുടെ ലഭ്യത എന്നിവയാണ് ഈ മാസങ്ങൾ നിർണയിക്കുന്നതിൽ പരിഗണിക്കപ്പെടുന്നത്. പെണ്ണാടുകൾക്ക് 'മദി' (heat) ഉള്ള കാലത്താണ് ഇണചേർ​ക്കേണ്ടത്. മൂന്നാഴ്ചയിലൊരിക്കൽ മദി ഉണ്ടാവുകയും അത് ഒന്നുരണ്ടു ദിവസത്തേക്കു നീണ്ടുനില്ക്കുകയും ചെയ്യും.
ആടുകളിലെ ഗർഭകാലം 145 മുതൽ 150 ദിവസം വരെയാണ്‌. പാൽ കറവ നടത്തുന്നു എങ്കിൽ പ്രസവത്തിന്‌ ഏകദേശം ഒരു മാസം മുൻപ് കറവ് നിർത്തേണ്ടതാണ്‌. പ്രസവത്തിന്‌ രണ്ടാഴ്ചമുൻപ് മുതൽ അകിട് ഇറങ്ങി തുടങ്ങും. പ്രസവം അടുക്കുന്തോറും ഈറ്റം തടിച്ചു വീർക്കുകയും വയർ കൂടുതൽ വലുതാകുകയും ചെയ്യും. കൂടെക്കൂടെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്നത് പ്രസവത്തിന്റെ ലക്ഷണമാണ്‌. തുടർന്ന് ഈറ്റത്തിൽ നിന്നും മാശ് ഒലിച്ചുതുടങ്ങും. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രസവം നടക്കും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആടിന്റെ പരിചരണത്തിനായി ഒരാൾ ഉണ്ടായിരിക്കേണ്ടതാണ്‌. പ്രസവത്തിൽ ഉപയോഗിക്കുന്നതിലേക്കായി വൃത്തിയുള്ള തുണിയും ഒരു ചാക്കും സൂക്ഷിക്കേണ്ടതാണ്‌. പ്രസവിക്കുന്നത് ആദ്യം കുട്ടിയുടെ മുൻ‌കാലും തലയുമാണ്‌ വരുന്നത്. അതിനുശേഷം ഉടലും അവസാനം പിൻ ‌കാലുകളും പുറത്തേക്ക് വരുന്നു. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ആദ്യ പ്രസവത്തിനുശേഷം 15 മിനിറ്റിനുശേഷം രണ്ടാമത്തെ കുട്ടിയും വരുന്നു. പ്രസവിച്ചിടുന്ന കുട്ടിയുടെ മുഖവും ശരീരവും ഉണങ്ങിയ തുണികൊണ്ട് തുടച്ചു വൃത്തിയാക്കി ചാക്കിൽ കിടത്തി തള്ളയാടിന് നക്കിത്തോർത്താൻ അവസരം നൽകേണ്ടതുമാണ്‌. പ്രസവ ലക്ഷണങ്ങൾക്കു ശേഷം പ്രസവം നടക്കാതിരുന്നാൽ പെട്ടെന്നു തന്നെ വൈദ്യസഹായം തേടേണ്ടതുമാണ്‌<ref> ഡോ. സി.കെ. ഷാജു, കർഷകശ്രീ മാസിക. ഏപ്രിൽ 2010 താൾ 58. ശേഖരിച്ച തീയതി 03-04-2010</ref>.
 
കൂടുതൽ ഉത്പാദനക്ഷമതയുള്ള മുട്ടനാടുകളെ വംശോത്പാദനത്തിന് ഉപയോഗപ്പെടുത്തുന്നതിലൂടെ നല്ല വർഗം ആടുകളെ ഉത്പാദിപ്പിക്കാൻ കഴിയുന്നു. എപ്പോഴും മുട്ടനാടുകളെ പെണ്ണാടുകളോടൊപ്പം വിടുന്ന സമ്പ്രദായം നന്നല്ല. പശുക്കളിലെന്നപോലെ ആടുകളിലും കൃത്രിമബീജദാനം നടത്താം. മേൽത്തരം മുട്ടനാടിൽ നിന്നു ശേഖരിക്കുന്ന ബീജം ഗുളിക രൂപത്തിലാക്കിയും സ്ട്രോയിലെടുത്തും ദ്രവനൈട്രജനിൽ സൂക്ഷിക്കുന്നു. സ്പെക്കുലം എന്ന ഉപകരണം ഉപയോഗിച്ചാണ് കൃത്രിമ ബീജദാനം നടത്തുന്നത്.
== വിവിധ ഇനങ്ങൾ ==
കേരളത്തിലെ കാലാവസ്ഥയിൽ നാടൻ ആടുകളും വിവിധ ഇനം മറുനാടൻ ആടുകളും അധിവസിക്കുന്നു.
 
ആട്ടിൻകുട്ടികളെ ആറാഴ്ചവരെ പാൽ കുടിപ്പിച്ചാൽ മതിയാവുന്നതാണ്. അതിനുശേഷം അവയെ ഖരാഹാരം കൊടുത്തു വളർത്താം. ആദ്യം 85 ഗ്രാമിൽനിന്നാരംഭിച്ച് പ്രായപൂർത്തിയാവുമ്പോൾ 450 ഗ്രാമോളം ആഹാരം നല്കും.
==== ജംനാപാരി ====
{{പ്രധാനലേഖനം|ജംനാപാരി}}
ഈ ഇനത്തിനെ ഇന്ത്യയുടെ അന്തസ്സ് എന്നാണ്‌ അറിയപ്പെടുന്നത്. [[ഉത്തർ പ്രദേശ്|ഉത്തർപ്രദേശാണ്‌]] '''ജംനാപാരി'''യുടെ ജന്മസ്ഥലം. ഇന്ന് ഇന്ത്യയിൽ ലഭ്യമായതിൽവച്ച് ഏറ്റവും വലിപ്പം വയ്ക്കുന്ന ആട് ഇനമാണ്‌ ഇത്.
 
== തീറ്റ ക്രമീകരിക്കണം==
** സവിശേഷതകൾ
കറവയുള്ള ഒരാടിന്റെ ആഹാരം അതു നല്കുന്ന പാലിന്റെഅളവിനനുസൃതമായി ക്രമീകരിക്കണം. സാധാരണമായി 160 കി.ഗ്രാം തൂക്കമുള്ള ഒരാടിനു ജീവസന്ധാരണത്തിന് ഒരു ദിവസത്തേക്കു 450 ഗ്രാം പാക്യജനകസമ്പന്നമായ ഖരാഹാരം ആവശ്യമാണ്. ഇതോടൊപ്പം പച്ചിലകളും കൊടുക്കണം. ഇതിനുംപുറമേ കറവയാടിന് അര കി.ഗ്രാം പാലിന് 110 ഗ്രാം എന്ന തോതിൽ പാക്യജനകസമ്പന്നമായ ആഹാരം കൂടുതലായി നല്കുകയും വേണം. 30 ശ.മാ. കടലപ്പിണ്ണാക്ക്, 30 ശ.മാ. തേങ്ങാപ്പിണ്ണാക്ക്, 30 ശ.മാ. എള്ളിൻപ്പിണ്ണാക്ക്, 7 ശ.മാ. അരിത്തവിട്, 2 ശ.മാ. ഉപ്പ്, 1 ശ.മാ. ധാതുലവണങ്ങൾ എന്നിവയടങ്ങിയ ഒരു ഖരാഹാരമിശ്രം ആടിന് അനുയോജ്യമായ തീറ്റയാണ്. ഒരു സാധാരണ ആടിന് ഏകദേശം 2മ്മ കി.ഗ്രാം പച്ചില വേണം. ആലില, പ്ളാവില, പുല്ല് എന്നിവ ആടുകൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്നു.
പൊതുവേ വെള്ളനിറത്തിലാണ്‌ ഇത്തരം ആടുകളെ കാണപ്പെടുന്നത്. നീളമുള്ള [[ചെവി]], കഴുത്ത്, റോമൻ മൂക്ക്, തുടയുടെ ഭാഗത്തെ നീളം കൂടിയ [[രോമം]] എന്നിവ ഇത്തരം ആടിന്റെ പ്രത്യേകതകളാണ്‌. കൂടാതെ ഇത്തരം ആടുകളുടെ കീഴ്താടിക്ക് മേൽതാടിയെക്കാൾ നീളം കൂടുതൽ ഉണ്ടാകും. ഒന്നരവയസ്സായാൽ ആദ്യത്തെ പ്രസവം. 85% വരെ പ്രസവങ്ങളിൽ ഒരു കുട്ടിയേ കാണൂ എങ്കിലും വളരെ അപൂർവ്വമായി മാത്രം രണ്ട് കുട്ടികൾ വരെ കാണും. ആറ് മാസമാണ്‌ കറവക്കാലം. പെണ്ണാടിന്‌‌ 60 കിലോ മുതൽ 70 കിലോ വരെയും ഭാരം ഉണ്ടാകും. ശരാശരി ലഭിക്കുന്ന പാലിന്റെ അളവ് 2 ലിറ്റർ മുതൽ 3 ലിറ്റർ വരെയാണെങ്കിലും 4 ലിറ്റർ വരെ പാൽ ലഭിക്കുന്ന ആടുകളും ഉണ്ട്. പ്രായപൂർത്തിയായ മുട്ടനാടിന്‌ 80കിലോ മുതൽ 90 കിലോവരെ ഭാരം ഉണ്ടാകാം. കേരളത്തിൽ [[കോട്ടയം]], [[വയനാട്]] എന്നീ ജില്ലകളിൽ വളരെയധികം ജംനാപാരി ആടുകളെ വളർത്തുന്നുണ്ട്.
[[പ്രമാണം:Male goat.jpg|thumb|250px|മുട്ടനാട്]]
 
ഇണചേർക്കുന്നതിനു രണ്ടുമൂന്നാഴ്ച മുമ്പുമുതൽ പെണ്ണാടുകൾക്കു നല്ല പോഷകശക്തിയുള്ള ആഹാരം നല്കുകയാണെങ്കിൽ പ്രസവത്തിൽ കൂടുതൽ കുട്ടികളുണ്ടാകുമെന്നു ചില ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രകൃത്യാ ആടുകൾ അവിടെയുമിവിടെയും ഓടിനടന്ന് പച്ചില തിന്നാൻ ഇഷ്ടപ്പെടുന്നു. ആവശ്യമുളളത്ര സ്ഥലമുണ്ടെങ്കിൽ കെട്ടി മേയിക്കാം; അതിനു സൗകര്യമില്ലെങ്കിൽ കൂട്ടിൽതന്നെ കെട്ടിയിടേണ്ടിവരും. അങ്ങനെ ചെയ്യുമ്പോൾ പച്ചില ഒരു കെട്ടായി കൂട്ടിൽത്തന്നെ ഉയരത്തിൽ കെട്ടിയിടുന്നതു നന്നായിരിക്കും. തീറ്റയ്ക്കുപുറമേ വെള്ളവും ഇവയ്ക്കു കൂടിയേതീരൂ.
==== ബാർബാറി ====
ഒന്നോരണ്ടോ ആടുകൾ മാത്രമേയുള്ളുവെങ്കിൽ അവയ്ക്കു വേണ്ടി വീട്ടിനോടു ചേർത്ത് ഒരു ചരിപ്പ് (ചാപ്പുകെട്ടി) തീർക്കുക വിഷമമുള്ള കാര്യമല്ല. ഒരാടിന് ഏകദേശം 4-5 ച.മീ. സ്ഥലം വേണം. ഈ ചരിപ്പ് ഏതാണ്ട് 1 മീ. ഉയരമുള്ള തൂണിൽ ഉയർത്തിക്കെട്ടിയതായിരിക്കണം. മുള കൊണ്ടോ മരംകൊണ്ടോ പണിത് മേൽക്കൂര ഓടോ ഓലയോ മേയുകയാണ് നല്ലത്. തറയിൽ മലവും മൂത്രവും ചോർന്നു പോകാനാവശ്യമുള്ളത്ര വിടവിട്ട് പലകയടിക്കുകയാണുത്തമം.
{{പ്രധാനലേഖനം|ബാർബാറി}}
വെള്ള നിറത്തിൽ തവിട്ട് നിറത്തിലുള്ള പുള്ളികൾ ഈ ആടിന്റെ പ്രത്യേകതകളാണ്‌. ചെറിയ മുഖവും [[മൂക്ക്|മൂക്കിന്റെ]] അഗ്രം കൂർത്തതുമാണ്‌. ചെവികൾ നീളം കുറഞ്ഞതും ഇരുവശത്തേക്കും തള്ളി നിൽക്കുന്നവയുമാണ്‌. കാലുകൾക്ക് നീളം കുറവായതിനാൽ ഉയരം കുറവാണ്‌.
 
ആട്ടിൻകുട്ടികളെ ഒന്നിച്ച് ഒരു പ്രത്യേക മുറിയിലിട്ട് വളർത്തുകയാണ് നല്ലത്. മുട്ടനാടുകളെയും കറവയാടുകളിൽനിന്ന് അകറ്റി വളർത്തണം.
==== സിരോഹി ====
ഗർഭമുളള ആടുകളുടെ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധയാവശ്യമാണ്. അവയെ ഓടിക്കുകയോ അടിക്കുകയോ ചെയ്യരുത്. പ്രസവം അടുക്കുമ്പോൾ പെണ്ണാട് ഒരുതരം സംഭ്രമം പ്രകടമാക്കുന്നു; ഒഴിഞ്ഞുമാറി നില്ക്കുവാൻ താത്പര്യം കാണിക്കുന്നു. ആ ഘട്ടത്തിൽ ഭഗത്തിൽനിന്ന് ഒരുതരം കൊഴുത്ത ദ്രാവകം സ്രവിക്കുന്നതാണ്. പ്രസവലക്ഷണങ്ങൾ ആരംഭിച്ച് രണ്ടുമൂന്നു മണിക്കൂറിനകം പ്രസവം നടന്നില്ലെങ്കിൽ വൈദ്യസഹായം തേടണം. പ്രസവിച്ച് മൂന്നു ദിവസത്തേക്ക് ആടിന്റെ പാൽ മഞ്ഞനിറമുള്ളതായിരിക്കും. ഇതു കുട്ടിക്ക് അനുപേക്ഷണീയമായ ഒരാഹാരമാണ്. അതുകൊണ്ട് ആദ്യത്തെ മൂന്നുദിവസം തീർച്ചയായും ഈ പാൽ കുട്ടിക്കു നല്കണം.
{{പ്രധാനലേഖനം|സിരോഹി}}
[[രാജസ്ഥാൻ|രാജസ്ഥാന്റെ]] കരുത്തനായ ആട് എന്നാണ്‌ ഈ ഇനങ്ങൾ അറിയപ്പെടുന്നത്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ്‌ ഈ ആടിന്റെ ജന്മസ്ഥലം എങ്കിലും [[ഗുജറാത്ത്|ഗുജറാത്തിന്റെ]] ചില പ്രദേശങ്ങളിലും ഇതിനെ കാണാൻ കഴിയും.
** സവിശേഷതകൾ
ശരാശരി വലിപ്പം ഉള്ള ഇനമാണ്‌ ഇത്. പ്രായപൂർത്തിയായ മുട്ടനാടിന്‌ ശരാശരി 50 കിലോ തൂക്കവും പെണ്ണാടിന്‌ 25 കിലോ തൂക്കവുമുണ്ടാകും. തവിട്ട് നിറമാണ്‌ സാധാരണ ഇത്തരം ആടുകൾക്കുള്ളതെങ്കിലും തവിട്ടുനിറത്തിലുള്ള പുള്ളികൾ ആയിരിക്കും കാണുന്നത്. മിക്കവാറും ആടുകൾക്കും കഴുത്തിൽ "കിങ്ങിണി" ഉണ്ടായിരിക്കും. 18 സെന്റീ മീറ്റർ വരെ നീളമുള്ള ചെവികൾ പരന്നതും തൂങ്ങിനിൽക്കുന്നവയുമാണ്‌. ചെറിയതും വളഞ്ഞതുമായ കൊമ്പ് ആണ്‌ ഇത്തരം ആടുകൾക്കുള്ളത്. വാൽ ചെറുതും മുകളിലേക്ക് വളഞ്ഞതുമാണ്‌. 90% പ്രസവത്തിലും ഒരു കുട്ടിയായിരിക്കും ഉണ്ടാകുക. 9% പ്രസവങ്ങളിൽ 2 കുട്ടികളും ഉണ്ടാകാറുണ്ട്. കറവ ശരാശരി ആറുമാസമാണ്‌. ദിവസവും ഏകദേശം ഒന്നര ലിറ്റർ വരെ പാൽ ലഭിക്കാറുണ്ട്. ഏതു കാലാവസ്ഥയും അതിജീവിക്കാനുള്ള കഴിവാണ്‌ ഈ ജനുസ്സിൽ പെട്ട ആടുകളുടെ ഏറ്റവും വലിയ പ്രത്യേകത.
 
== രോഗങ്ങൾ ==
==== ബീറ്റൽ ====
പൊതുവേ രോഗങ്ങൾ കുറഞ്ഞ മൃഗമാണ് ആട്. അടപ്പൻ, കരിങ്കാല്, കുളമ്പുദീനം, അകിടുവീക്കം (നോ: അകിടുവീക്കം) ആടുവസൂരി തുടങ്ങിയ പകർച്ചവ്യാധികൾ ആടുകളെ ബാധിക്കാറുണ്ട്. പകരുന്ന പ്യൂറോന്യുമോണിയ ആടുകളെ സംബന്ധിച്ച് ഗുരുതരമായ മറ്റൊരു രോഗമാണ്. പരജീവികളും ധാരാളമായി ആടുകളെ ബാധിക്കാറുണ്ട്. നാടവിര, ലിവർഫ്ലൂക്ക് തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. പലതരം പ്രോട്ടോസോവകളും കോക്സീഡിയകളും ആർത്രോപ്പോഡുകളും ആടുകളിൽ പരജീവികളായി കഴിയുന്നുണ്ട്.
{{പ്രധാനലേഖനം|ബീറ്റൽ ആട്}}
വിതരണം (Distribution). മേച്ചിൽസ്ഥലങ്ങളും കാലാവസ്ഥയും ആടുവളർത്തലിനെ നിയന്ത്രിക്കുന്ന രണ്ടു പ്രധാന ഘടകങ്ങളാണ്. കൊടിയ തണുപ്പോ വലിയ ചൂടോ താങ്ങാൻ ഇവയ്ക്കു കഴിവു കുറവാണ്.
[[പ്രമാണം:Baby goats jan 2007.jpg|thumb|right|250px|കുഞ്ഞാടുകൾ]]
[[പഞ്ചാബ്]], [[ഹരിയാന]], [[രാജസ്ഥാൻ]] എന്നീ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ഈ ഇനം ആടുകൾ [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും മുന്തിയ ഇനമെന്നു പറയപ്പെടുന്നു.
** സവിശേഷതകൾ
ചൂടും തണുപ്പും അതിജീവിക്കാനുള്ള കഴിവ്, മികച്ച രോഗപ്രതിരോധശേഷി, പ്രതിദിനം ലഭിക്കുന്ന പാലിന്റെ അളവ് എന്നിങ്ങനെ പല കാര്യങ്ങളിലും മുൻപിൽ നിൽക്കുന്ന ആടിനമാണിത്. നീളമുള്ള ചെവി, കട്ടിയുള്ളതും കുറുകിയതുമായ കൊമ്പ്, ചെറിയ വാൽ എന്നിവ ഈ ജനുസ്സിന്റെ പ്രത്യേകതയാണ്‌. പ്രായപൂർത്തിയായ മുട്ടനാടിന്‌ 60 കിലോഗ്രാമോളം തൂക്കം ഉണ്ടാകും. പെണ്ണാടിന്‌ 45 കിലോഗ്രാമോളം ഭാരവും ഉണ്ടാകും. ഈ ഇനത്തിൽപ്പെട്ട ആടിൽ നിന്നും പ്രതിദിനം രണ്ടര ലിറ്റർ വരെ പാൽ ലഭിക്കുന്നുണ്ട്. 41% പ്രസവത്തിൽ ഇരട്ടക്കുട്ടികളും, 52% മൂന്ന് കുട്ടികളും 7% നാലുകുട്ടികളും ഒരു പ്രസവത്തിൽ ഉണ്ടാകാറുണ്ട്. കറുപ്പ്, തവിട്ട്, കറുത്തനിറത്തിൽ വെള്ളപ്പുള്ളി എന്നിങ്ങനെ പല നിറത്തിൽ ബീറ്റിൽ ആടുകളെ കാണാൻ കഴിയും.
 
1950-കളുടെ മധ്യത്തിൽ ആസ്റ്റ്രേലിയയിലെ ആടുകളുടെ ആകെ സംഖ്യയിൽ പത്തു ശതമാനത്തോളം ആസ്റ്റ്രേലിയയുടെ വടക്കൻ ഭാഗങ്ങളിൽ ആയിരുന്നതായി കണക്കുകൾ വെളിവാക്കുന്നു. ഇതിൽ മുക്കാൽപങ്കും മെറിനോ ഇനമായിരുന്നു. ചൂടുകൂടിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന അപൂർവമായ വന്ധ്യതയൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നും ഇവയെ സംബന്ധിച്ചില്ലായിരുന്നു. രണ്ടാം ലോകയുദ്ധത്തിനു മുൻപുണ്ടായിരുന്നതിന്റെ 22 ശതമാനത്തോളം ആടുകൾ ഈ കാലത്ത് വർധിക്കുകയുണ്ടായി. റഷ്യയിലും ആസ്റ്റ്രേലിയയിലും ആയിരുന്നു കൂടുതൽ വർധനവുണ്ടായത്. വ. അമേരിക്കയിലാകട്ടെ 35 ശ.മാ. കുറയുകയായിരുന്നു. ആടുകളെ വളർത്തുന്നതിലുള്ള പ്രയാസമാണ് ഈ കുറവിനു കാരണമെന്നു കരുതപ്പെടുന്നു.
==== ജർക്കാന ====
{{പ്രധാനലേഖനം|ജർക്കാന}}
[[പ്രമാണം:കുഞ്ഞാട്.JPG|thumb|right|300px|ഒരു ആട്ടിൻകുട്ടി]]
ബീറ്റിൽ ഇനത്തിനോട് വളരെയധികം സാദൃശ്യമുള്ള ഇത് ആടുകളിലെ [[ജഴ്സി]] എന്നറിയപ്പെടുന്നു. രാജസ്ഥാനിലെ "അൽവാർ" ജില്ലയിലാണ്‌ കണ്ടുവരുന്നത്.
** സവിശേഷതകൾ
നല്ല രോഗപ്രതിരോധശേഷി, ഏത് കാലാവസ്ഥയിലും ജീവിക്കാനുള്ള കഴിവ് എന്നിവ ഈ ഇനത്തിന്റെ പ്രത്യേകതയാണ്‌. നീളമുള്ള ചെവിയാണ്‌ ഈ ഇനത്തിനുള്ളതെങ്കിലും ചില കർഷകർ ചെവിയുടെ നീളം മുറിയ്ക്കാറുണ്ട്. [[സ്തനം|മുലക്കാമ്പുകൾ]] കൂർത്ത ആകൃതിയുള്ളതാണ്‌. ദിനം‌പ്രതി നാല്‌ ലിറ്റർ വരെ പാൽ നൽകുന്ന ആടുകൾ ഉണ്ടെങ്കിലും ശരാശരി പാലുല്പാദനം രണ്ടര ലിറ്ററാണ്‌. കറുത്ത നിറത്തിൽ മുഖത്തും താടിയിലും വെള്ളപ്പൊട്ടുകൾ ഈ ഇനത്തിന്റെ മറ്റൊരു സവിശേഷതയാണ്‌.
 
അജോത്പന്നങ്ങൾ. അജോത്പന്നങ്ങളിൽ കമ്പിളിക്കാണ് ഇന്ന് പ്രമുഖസ്ഥാനം. അജമാംസവും അപ്രധാനമല്ലാത്ത ഒരു സ്ഥാനം വഹിക്കുന്നു. ആടിൽനിന്നും ലഭിക്കുന്ന മറ്റൊരു ആദായമാണ് പാൽ. ഇവകൂടാതെ ആടുകളിൽനിന്നും കിട്ടുന്ന ഒരു പ്രധാനോത്പന്നമാണ് തുകൽ (pelt). രോമം നീക്കംചെയ്തു കഴിഞ്ഞ ഈ തുകൽ ഊറയ്ക്കിട്ടശേഷം അപ്ഹോൾസ്റ്ററി, ബുക്ക് ബൈൻഡിംഗ്, കൈയുറകൾ, ഷൂസിന്റെ മുകൾഭാഗം തുടങ്ങി പലതിനുമായി ഉപയോഗിച്ചുവരുന്നു. രോമത്തോടുകൂടിയ തുകൽ രോമക്കുപ്പായങ്ങളുടെ നിർമാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തുവാണ്.
==== മാർവാറി ====
ആടിന്റെ ഹൃദയം, കരൾ, വൃക്ക തുടങ്ങി പല ഭാഗങ്ങളും മനുഷ്യൻ ഭക്ഷണമായി ഉപയോഗിക്കുന്നു. ചില അന്തഃഗ്രന്ഥികൾക്ക് ഔഷധോപയോഗവുമുണ്ട്. ആടിന്റെ ചെറുകുടലിന് അന്താരാഷ്ട്ര 'സോസേജ്' വാണിജ്യത്തിൽത്തന്നെ ഒരു പ്രധാനസ്ഥാനമുളളതായി കാണാം. ശസ്ത്രക്രിയയിൽ തുന്നലുകൾക്കും, തന്തുവാദ്യങ്ങളിലെ തന്തികൾക്കും മറ്റും ആവശ്യമായ 'ക്യാറ്റ്ഗട്ട്' നിർമാണത്തിനും ഇതുപയോഗിക്കപ്പെടുന്നു. 'ലനോളിൻ' എന്നറിയപ്പെടുന്ന രോമക്കൊഴുപ്പ് (wool greaze) ഒരു നല്ല ഉപാഞ്ജനതൈല(lubricant) മാണ്. ഓയിന്റ്മെന്റുകളും വാസനദ്രവ്യങ്ങളും ഉണ്ടാക്കുന്നതിൽ ഈ രോമക്കൊഴുപ്പ് ഒരു പ്രധാന ഘടകമാണ്. ആട്ടിൻകൊഴുപ്പ് ഭക്ഷ്യസാധനമായും അല്ലാതെയും ഉപയോഗിക്കപ്പെട്ടുവരുന്നു. ആട്ടിൻ കാഷ്ഠം അതേ രൂപത്തിലും മണ്ണിര കമ്പോസ്റ്റാക്കിയും വളമായുപയോഗിക്കുന്നു.
{{പ്രധാനലേഖനം|മാർവാറി ആട്}}
രാജസ്ഥാനിലെ "മാർവാർ" ജില്ലയാണ്‌ സ്വദേശം.
 
മെറിനോ ഇനത്തിന്റെ കാര്യത്തിൽ കമ്പിളിയിൽനിന്നുള്ള വാർഷികാദായം മാംസത്തിനായി വളർത്തുന്ന ആട്ടിൻകുട്ടികളിൽ നിന്നുള്ളതിനെക്കാൾ കൂടുതലായിരിക്കുകയേയുള്ളു. എന്നാൽ ബ്രിട്ടീഷ് ദ്വീപുകളിൽ ജൻമമെടുത്ത 'ഡൗൺ ബ്രീഡു'കളിൽ മിക്കവയും കമ്പിളിയുത്പാദനത്തെക്കാൾ മാംസോത്പാദനത്തിൽ മുന്നിട്ടുനില്ക്കുന്നു.
** സവിശേഷതകൾ
 
{{സർവ്വവിജ്ഞാനകോശം}}
തവിട്ടു നിറത്തിലോ കറുപ്പ് നിറത്തിലോ കാണപ്പെടുന്ന ഇവയുടെ ശരീരത്തിലെ രോമം നീളം കൂടിയതാണ്‌. കൂടാതെ മുട്ടനാടിനെപ്പോലെ ഇവയിൽ എല്ലാറ്റിനും താടിരോമങ്ങൾ ഉണ്ട്. പരന്നു നീണ്ട ചെവി, വണ്ണം കുറഞ്ഞ കൊമ്പ്, ഒതുക്കമുള്ള ശരീരം എന്നിവ ഇവയുടെ എടുത്തുപറയത്തക്ക പ്രത്യേകതകളാണ്‌. മുട്ടനാടിന്‌ ശരാശരി 35 കിലോഗ്രാം തൂക്കവും പെണ്ണാടിന്‌ 25 കിലോഗ്രാം തൂക്കവും ഉണ്ടാകും. ഒരു ദിവസം ഒരു ലിറ്റർ പാൽ ആണ്‌ ശരാശരി ലഭിക്കുന്നത്. പ്രസവത്തിൽ സാധാരണയായി ഒരു കുട്ടി മാത്രമാകും ഉണ്ടാകുക.
 
[[വർഗ്ഗം:തൊഴിലുകൾ]]
== ഔഷധഗുണങ്ങൾ ==
ആട് ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വളർത്തുമൃഗമാണ്. ആടിന്റെ ‍പാൽ, മൂത്രം എന്നിവ വിഷ ചികിത്സക്ക് ഉപയോഗിക്കാറുണ്ട്. ആട്ടിൻകൊമ്പ് ആയുർവേദ ഗുളികകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. വാതത്തിന് ആടിന്റെ അസ്ഥികൾ, കൈകാൽ എന്നിവ തിളപ്പിച്ച് ഉപയോഗിക്കുന്നു.
ആട്ടിൻകുടൽ, കുടൽ സംബന്ധമായ അസുഖങ്ങൾക്ക് മറ്റു ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുന്നു<ref name="ആട്1">http://kif.gov.in/ml/index.php?option=com_content&task=view&id=278&Itemid=29</ref>. ആടിന്റെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളും നല്ലതുപോലെ വേവിച്ച് ഉലുവ, കടുക്, കൊത്തമല്ലി, അയമോദകം എന്നിവയിട്ട് എണ്ണയിൽ വരട്ടി കുരുമുളക്, മല്ലിപ്പൊടി ചേർത്ത് പ്രസവിച്ച സ്ത്രീകൾക്ക് കൊടുക്കാറുണ്ട്<ref name="ആട്1"/>.
 
== ചിത്രശാ‍ല ==
<gallery caption="പലതരം ആടുകളുടെ ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
 
<gallery widths="150px" heights="120px" perrow="4" align="center">
ചിത്രം:തോൽപാത്രം.JPG|ആടിന്റെ തോലുകൊണ്ട് തയാറാക്കുന്ന കുടം(ജലസംഭരണി).
Image:Got_spl.JPG
Image:Got_closeup.JPG|നാടൻ ആട്
Image:ആട്ടിൻകുട്ടി.jpg
Image:കോലാട്.JPG
Image:Got_blackNwhite.JPG
Image:Got_11.JPG
Image:Got_12.JPG
Image:Got_13.JPG
Image:ചെമ്മരിയാടുകൾ.JPG|ചെമ്മരിയാടുകൾ
Image:Herd_Caption.JPG
Image:SheepNdesert.JPG|ആട്ടിൻ കൂട്ടം [[കുവൈറ്റ്|കുവൈറ്റിലെ]] മരുഭൂമിയിൽ
Image:SheepFeed.JPG
Image:SheepCage.JPG
</gallery>
 
== അവലംബം ==
<references/>
* കർഷകശ്രീ മാസിക. ജൂൺ 2008. താൾ 60-61
 
 
== പുറത്തേക്കുള്ള കണ്ണികൾ==
* [http://www.ansi.okstate.edu/breeds/goats/ Goat breeds]
* [http://www.ansi.okstate.edu/library/Goats.html Goat resources]
* [http://goatseeker.com/guides/goat-care-and-feeding Goat care and feeding guide]
* [http://members.aol.com/RVSNorton/Lincoln33.html Abraham Lincoln's sons kept pet goats inside the White House]
* [http://www.adga.org/ The American Dairy Goat Association Home Page]
* [http://www.karmadillo.com Ruminations, The Nigerian Dwarf and Mini Dairy Goat Magazine]
* [http://www.americangoatsociety.com American Goat Society]
* [http://miniaturedairygoats.com Miniature Dairy Goat Association]
* [http://www.csmonitor.com/2006/0918/p01s03-ussc.html How to keep fires down in California scrub: Chew it.]
* [http://www.iga-goatworld.org/ International Goat Association]
 
[[വർഗ്ഗം:വളർത്തുമൃഗങ്ങൾ]]
[[വർഗ്ഗം:സസ്തനികൾ]]
[[വർഗ്ഗം:സസ്യഭോജികൾ]]
 
[[ace:Kamèng]]
[[an:Capra aegagrus hircus]]
[[ar:ماعز]]
[[av:ЦӀцӀе]]
[[az:Ev keçisi]]
[[ba:Кәзә]]
[[bar:Goaß]]
[[bcl:Kanding]]
[[be:Каза свойская]]
[[bg:Домашна коза]]
[[bn:ছাগল]]
[[bo:ར་མ།]]
[[br:Gavr (loen)]]
[[bs:Koza]]
[[bxr:Ямаан]]
[[ca:Cabra domèstica]]
[[ce:Gaza]]
[[cs:Koza domácí]]
[[csb:Domôcô kòza]]
[[cv:Качака (выльăх)]]
[[cy:Gafr]]
[[da:Ged]]
[[de:Hausziege]]
[[diq:Bıze]]
[[el:Κατσίκα]]
[[eml:Chèvra]]
[[en:Goat]]
[[eo:Hejma kapro]]
[[es:Capra aegagrus hircus]]
[[eu:Ahuntz]]
[[fa:بز]]
[[fi:Vuohi]]
[[fr:Chèvre]]
[[fur:Cjavre]]
[[ga:Gabhar]]
[[gn:Kavara]]
[[he:עז הבית]]
[[hi:बकरी]]
[[hr:Domaća koza]]
[[ht:Kabrit]]
[[hu:Házikecske]]
[[ia:Capra]]
[[id:Kambing]]
[[io:Kapro]]
[[it:Capra hircus]]
[[ja:ヤギ]]
[[ka:თხა]]
[[ko:염소 (동물)]]
[[koi:Кӧза]]
[[ku:Bizin]]
[[la:Capra]]
[[lbe:ЦӀуку]]
[[li:Hoesgeit]]
[[ln:Ntaba]]
[[lt:Naminė ožka]]
[[lv:Kaza]]
[[mdf:Сява]]
[[mk:Коза]]
[[mn:Ямаа]]
[[mr:बकरी]]
[[ms:Kambing]]
[[nds-nl:Sik]]
[[ne:बाख्रा]]
[[nl:Geit]]
[[nn:Geit]]
[[no:Geit]]
[[nrm:Biche]]
[[nso:Pudi]]
[[nv:Tłʼízí]]
[[oc:Cabra]]
[[os:Сæгъ]]
[[pam:Kambing]]
[[pl:Koza domowa]]
[[pnb:بکری]]
[[pt:Cabra]]
[[qu:Kawra]]
[[ro:Capră]]
[[ru:Коза домашняя]]
[[rw:Ihene]]
[[sc:Craba]]
[[scn:Crapa]]
[[sco:Gait]]
[[simple:Domestic goat]]
[[sk:Koza domáca]]
[[sl:Domača koza]]
[[sn:Mbudzi]]
[[so:Ri]]
[[sq:Dhia shtëpiake]]
[[sr:Домаћа коза]]
[[stq:Huussääge]]
[[su:Embé]]
[[sv:Tamget]]
[[sw:Mbuzi]]
[[szl:Ciga]]
[[ta:ஆடு]]
[[te:మేక]]
[[th:แพะ]]
[[tl:Kambing]]
[[tr:Keçi]]
[[tum:Mbuzi]]
[[udm:Кеч]]
[[ug:Öçke]]
[[uk:Козел свійський]]
[[ur:بکری]]
[[vi:Dê]]
[[wa:Gade]]
[[yi:ציג]]
[[yo:Ewúrẹ́]]
[[zh:家山羊]]
"https://ml.wikipedia.org/wiki/ആട്" എന്ന താളിൽനിന്ന് ശേഖരിച്ചത്