"ഭരതൻ (ചക്രവർത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
'''ഭരതന്‍''' ഹൈന്ദവ ഇതിഹാസങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു മഹാരാജാവാണ്. ഹിമാലയത്തിനു തെക്കുള്ള ഭൂഭാഗത്തെ മുഴുവന്‍ ഒന്നായി ഭരിച്ച ആദ്യ ചക്രവര്‍ത്തിയാണ് അദ്ദേഹം. ഈ ഭൂവിഭാഗം അദ്ദേഹത്തിന്റെ പേരില്‍ ഭാരതവര്‍ഷം എന്നറിയപ്പെടുന്നു.
 
 
[[മഹാഭാരതം|മഹാഭാരതത്തില്‍]] പരാമര്‍ശിക്കുന്നതനുസരിച്ച് ഭരതന്റെ സാമ്രാജ്യം ഇന്നത്തെ ഇന്‍ഡിയന്‍ ഉപഭൂഖണ്ഡത്തെ പൂര്‍ണമായും അഫ്ഗാനിസ്ഥാന്‍, പേര്‍ഷ്യ, ശ്രീലങ്ക എന്നീ പ്രദേശങ്ങളെയും ഉള്‍ക്കൊണ്ടിരുന്നു.
"https://ml.wikipedia.org/wiki/ഭരതൻ_(ചക്രവർത്തി)" എന്ന താളിൽനിന്ന് ശേഖരിച്ചത്