"ശുക്രസംതരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: fa:گذر ناهید
No edit summary
വരി 5:
ഒരു സ്ഥലത്തു നിന്നു നിരീക്ഷിക്കുമ്പോൾ, ചെറിയ ഒരു ജ്യോതിശാസ്ത്രവസ്തു അതിനേക്കാൾ വലിയ ഒന്നിൻറെ മുന്നിലൂടെ കടന്നു പോകുന്നതിനെ സംതരണം (astronomical transit) എന്നാണ് പറയുക. ചെറിയ ഒരു ജ്യോതിശാസ്ത്രവസ്തു അതിനേക്കാൾ വലിയ ഒരു ജ്യോതിശാസ്ത്രവസ്തുവിന്റെ പിന്നിലൂടെയാണ് കടന്നു പോകുന്നതെങ്കിൽ ആ ജ്യോതിശാസ്ത്രപ്രതിഭാസത്തിന് ഭംഗനം (Occultation)എന്നാണ് പറയുന്നത്.

ഗ്രഹണത്തിന് സമാനമാണെങ്കിലും ദൂര വ്യത്യാസമുള്ളതിനാൽ ശുക്രന് സൂര്യനെ പൂർണമായും മറയ്ക്കാനാവില്ല. അതിനാൽ സൂര്യമുഖത്ത് ഒരു പൊട്ടുപോലെ ശുക്രനെ കാണാനാവും. സൂര്യോദയ സമയത്ത് നഗ്നനേത്രംകൊണ്ട് ദർശിക്കാമെങ്കിലും ചൂട് കനക്കുന്നതോടെ ശുക്രസംതരണം കാണാൻ സൗര കണ്ണടകളോ സൂര്യ ദർശിനിയോ ഉപയോഗിക്കണം. സൂര്യനിലേക്കുള്ള ദൂരം, സൂര്യന്റെ വലിപ്പം തുടങ്ങിയവ നിർണ്ണയിക്കുന്നതിനു ശുക്രസംതരണസമയത്ത് കഴിയും. 1631 തൊട്ടാണ് ശാസ്ത്രലോകം ശുക്രസംതരണം ശ്രദ്ധിച്ചുതുടങ്ങിയത്. എട്ടുവർഷം, നൂറ്റഞ്ചര വർഷം ഇങ്ങനെ ഇടവേളകളിലാണ് ശുക്രസംതരണം ദൃശ്യമാവുന്നത്. ഈ നൂറ്റാണ്ടിൽ 2004 ജൂൺ എട്ടിന് ദൃശ്യമായ ഈ ആകാശവിസ്മയം ഇനിഎട്ടിനും 2012 ജൂൺ 6 നാണ്നും ദൃശ്യമാകുക.ദൃശ്യമായ അതിനുശേഷംഈ ആകാശവിസ്മയം ഇനി 105 വർഷങ്ങൾക്കു ശേഷം 2117 ഡിസംബർ 11നാണ് വീണ്ടും ദൃശ്യമാവുകകാണാനാവുക. ശുക്രസംതരണ സമയത്ത് മറ്റ് ഗ്രഹങ്ങളെ കണ്ടെത്താനും അവയെക്കുറിച്ച് കൂടുതൽ പഠിക്കാനുമുള്ള സാദ്ധ്യതകളുമുണ്ട്.<ref>http://www.deshabhimani.com/newscontent.php?id=155552</ref>
== ശുക്രസംതരണത്തിന്റെ പ്രാധാന്യം ==

[[സൗരദൂരം]] (സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം) കൃത്യമായി കണക്കാക്കിയത് 1761 ലെ ശുക്രസംതരണ നിരീക്ഷണത്തിലൂടെയാണ്. ഇതിനു വേണ്ട ഗണിതം രൂപപ്പെടുത്തിയത് [[എഡ്മണ്ട് ഹാലി|എഡ്മണ്ട് ഹാലിയാണ്]]. <ref>ശുക്രസംതരണം - സൗരയൂഥത്തിന് ഒരു അളവുകോൽ - പ്രൊഫ. കെ പാപ്പൂട്ടി- കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌</ref> സൂര്യനും ഭൂമിയും തമ്മിലുള്ള അകലം പാരലാക്സ് രീതിയിലൂടെ കൃത്യമായി നിർണയിക്കുന്നതിന് സംതരണസമയത്ത് ജ്യോതിശാസ്ത്രജ്ഞർക്ക് കഴിയും. കൂടാതെ സൌരയൂഥത്തിന്റെ വലിപ്പം കൃത്യമായി നിർണയിക്കുന്നതിനും ഗ്രഹസംതരണം ഉപയോഗപ്പെടുത്തുന്നുണ്ട്. സൌരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതും ഗ്രഹസംതരണവിദ്യയിലൂടെ തന്നെയാണ്.201 ജൂൺ ആറിനു നടക്കുന്നനടന്ന ശുക്രസംതരണം നിരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം പസഫിക് സമുദ്രമാണ്. അതൂകൂടാതെസമുദ്ര പ്രദേശങ്ങൾ,ഏഷ്യയുടെ കിഴക്കൻപ്രദേശങ്ങൾ, ഹവായ് ദ്വീപുകൾ, ഓസ്ട്രേലിയ, അലാസ്ക എന്നിവിടങ്ങളിലും ശുക്രസംതരണംഎന്നിവിടങ്ങളിൽ ദൃശ്യമാകുംദൃശ്യമായി.

== ചരിത്രം ==
വരി 76:
| മാധ്യമങ്ങൾ ആഗോളതലത്തിൽ ശുക്രസംതരണത്തിന്റെ തത്സമയ സംപ്രേക്ഷ​ണം നടത്തി.
| [http://www.hmnao.com/nao/transit/V_2004/]

| 2012 ജൂൺ 5–6
| 22:09
ജൂൺ 5 || 01:29
ജൂൺ 6 || 04:49
ജൂൺ 6
| ഹവായ്, അലാസ്ക, ആസ്ത്രേലിയ, പസിഫിക്, കിഴക്കനേഷ്യ എന്നിവടങ്ങളിൽ പൂർണ്ണമായും ദൃശ്യമാകുംദൃശ്യമായി
| [http://www.hmnao.com/nao/transit/V_2012/]

Line 90 ⟶ 95:

! Start !! Mid !! End

| 2012 ജൂൺ 5–6
| 22:09
ജൂൺ 5 || 01:29
ജൂൺ 6 || 04:49
ജൂൺ 6
| ഹവായ്, അലാസ്ക, ആസ്ത്രേലിയ, പസിഫിക്, കിഴക്കനേഷ്യ എന്നിവടങ്ങളിൽ പൂർണ്ണമായും ദൃശ്യമാകും
| [http://www.hmnao.com/nao/transit/V_2012/]

| 2117 December 10–11
"https://ml.wikipedia.org/wiki/ശുക്രസംതരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്