"മോഡോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മോഡോൻ കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു ശുദ്ധജല മത്സ്യം ആണ്. സൈപ്രിനിടെ എന്ന കുടുംബത്തിൽ പെട്ടവയാണ് ഇവ. ചലക്കുടിയാറിലും പെരിയാറിലും മാത്രം കാണപ്പെടുന്നു. വംശനാശത്തിന്റെ വക്കിലാണ് ഇവ.
 
[[വർഗ്ഗം:കേരളത്തിലെ മത്സ്യങ്ങൾ]]
"https://ml.wikipedia.org/wiki/മോഡോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്