"ഭരതൻ (ചക്രവർത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
കാലം കടന്നുപോകുന്നു. ശകുന്തള ഒരു ആണ്‍ കുഞ്ഞിനു ജന്‍മം നല്‍കുന്നു. കണ്വമഹര്‍ഷി അവന് '''സര്‍വദമനന്‍''' എന്ന് പേരിട്ടു. വന്യജീവികളോടൊപ്പം വളര്‍ന്ന അവന്‍ അസാമാന്യ ധൈര്യശാലിയായിരുന്നു.
 
സര്‍വദമനന്‍ കുമാരനായപ്പോള്‍ ശകുന്തള അവനെയും കൂട്ടി ദുഷ്യന്തന്റെ രാജസഭയില്‍ എത്തന്നു. എന്നാല്‍ ദുഷ്യന്തന്‍ ശകുന്തളയെ തിരിച്ചറിയാത്തതായി ഭാവിക്കുന്നു. പ്രജകള്‍ തന്നെ കുറ്റപ്പെടുത്തും എന്നുകരുതിയാണ് രാജാവ് ഇപ്രകാരം പെരുമാറുന്നത്. ശകുന്തള ശക്തമായി പ്രതികരിക്കുന്നു. വാഗ്വാദങ്ങള്‍ക്കൊടുവില്‍ രാജാവ് ശകുന്തളയെ ഭാര്യയായും സര്‍വദമനനെ മകനായും അംഗീകരിക്കുന്നു. അംഗീകരിക്കപ്പെട്ടവന്‍ എന്ന അര്‍ഥത്തില്‍ സര്‍വദമനനെ '''ഭരതന്‍''' എന്ന് പുനര്‍നാമകരണം ചെയ്യുന്നു.
 
Sakunthala reached Dushyanta's palace with her son. Arriving at [[Dushyanta]]'s court, Shakuntala was hurt and surprised when her husband did not recognize her, nor recollected anything about her. [[Dushyanta]]'s failure to recognise Shakuntala is in fact a ploy to have his subjects accept her as his true wife, since he had feared rumors might otherwise have arisen as to the propriety of the marriage. After a long course of arguments made by Sakunthala, the king accepted her as his wife. Their child was renamed Bharata.
 
Young Bharata conquered and ruled the entire continent of India, from sea to Himalaya. His empire was named '''Bharatavarsha''', the land of Bharata.
"https://ml.wikipedia.org/wiki/ഭരതൻ_(ചക്രവർത്തി)" എന്ന താളിൽനിന്ന് ശേഖരിച്ചത്