"ഭരതൻ (ചക്രവർത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 20:
ശ്രമത്തില്‍ വളര്‍ത്തുന്നു. ശകുന്തള ആശ്രമത്തില്‍ വളരുന്നു.
ചന്ദ്രവംശ മഹാരാഗജാവായ ദുഷ്യന്തന്‍ നായാട്ടിനായി വനത്തിലെത്തുന്നു. യുവതിയായ ശകുന്തളയെ കാണുന്നു. കണ്വമഹര്‍ഷിയുടെ അഭാവത്തില്‍ അവര്‍ [[ഗാന്ധര്‍വ വിവാഹം]] ചെയ്യുന്നു. ദുഷ്യന്തന്‍ നാട്ടിലേക്കുപോകുന്നു.
കാലം കടന്നുപോകുന്നു. ശകുന്തള ഒരു ആണ്‍ കുഞ്ഞിനു ജന്‍മം നല്‍കുന്നു. കണ്വമഹര്‍ഷി അവന് '''സര്‍വദമനന്‍''' എന്ന് പേരിട്ടു. വന്യജീവികളോടൊപ്പം വളര്‍ന്ന അവന്‍ അസാമാന്യ ധൈര്യശാലിയായിരുന്നു.
Sakunthala reached Dushyanta's palace with her son. Arriving at [[Dushyanta]]'s court, Shakuntala was hurt and surprised when her husband did not recognize her, nor recollected anything about her. [[Dushyanta]]'s failure to recognise Shakuntala is in fact a ploy to have his subjects accept her as his true wife, since he had feared rumors might otherwise have arisen as to the propriety of the marriage. After a long course of arguments made by Sakunthala, the king accepted her as his wife. Their child was renamed Bharata.
|