"ശോഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|Shobha}}
ഒരു മലയാളം, തമിഴ് ചലച്ചിത്ര അഭിനേത്രിയായിരുന്നു '''ശോഭ''' (23 സെപ്റ്റംബർ 1962 – 1 മേയ്1980). ''പശി'' എന്ന തമിഴ്ചലച്ചിത്രത്തിലെ അഭിനയത്തിന് 17-ആം വയസ്സിൽ മികച്ച നടിക്കുള്ള [[ദേശീയ ചലച്ചിത്ര പുരസ്കാരം|ദേശീയപുരസ്കാരം]] നേടി. കെ.പി. മേനോന്റെയും അഭിനേത്രിയായിരുന്ന പ്രേമയുടെയും മകളായി 1962 സെപ്റ്റംബർ 23-ന് ജനിച്ചു. മഹാലക്ഷ്മി എന്നായിരുന്നു യഥാർത്ഥനാമം. [[ഉദ്യോഗസ്ഥ (മലയാളചലച്ചിത്രം)|ഉദ്യോഗസ്ഥ]] എന്ന മലയാളചലച്ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അഭിനയം ആരംഭിച്ചത്. [[ഉത്രാടരാത്രി (മലയാളചലച്ചിത്രം)|ഉത്രാടരാത്രി]] എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്. സംവിധായകൻ [[ബാലു മഹേന്ദ്ര|ബാലു മഹേന്ദ്രയെയാണ്]] ശോഭ വിവാഹം ചെയ്തത്. അറിയപ്പെടാത്ത ചില കാരണങ്ങളാൽ 17-ആം വയസ്സിൽ 1980 മേയ് 1-ന് ആത്മഹത്യ ചെയ്തു<ref>[http://www.simplymalayalees.com/forum_posts.asp?TID=887 Urvashi Sobha committed suicide on 16-Sep-1980]</ref>. [[ശാലിനി എന്റെ കൂട്ടുകാരി]] എന്ന സിനിമയിലെ അഭിനയത്തിലൂടെ ശോഭ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
പ്രശസ്ത സംവിധായകൻ [[കെ.ജി. ജോർജ്ജ്]] ശോഭയുടെ വിയോഗത്തിനിടയാക്കിയ സാഹചര്യത്തെ ആസ്പദമാക്കിയായിരുന്ന [[ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്കു്ഫ്ലാഷ്ബാക്ക്]] എന്ന സിനിമ എടുക്കാനിടയായതു് എന്നു് അദ്ദേഹം പറയുകയുണ്ടായി<ref>[http://www.deshabhimani.com/periodicalContent1.php?id=408 ചിത്രീകരിച്ചത് ശോഭയുടെ ജീവിതവും മരണവും തന്നെ /കെ ജി ജോർജ്]</ref>.
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ശോഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്