"മഹാനദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: വടക്കേ ഇന്ത്യയിലെ നാല് വന്‍ നദികളില്‍ [[ഹിമാലയം|ഹിമാ...
 
(ചെ.) +-
വരി 1:
വടക്കേ [[ഇന്ത്യ|ഇന്ത്യയിലെ]] നാല് വന്‍ നദികളില്‍ [[ഹിമാലയം|ഹിമാലയത്തില്‍നിന്ന്]] ഉദ്ഭവിക്കാത്തഉത്ഭവിക്കാത്ത ഒരേയൊരു നദിയാണ് '''മഹാനദി'''. [[ഛത്തീസ്ഗഡ്|ഛത്തീസ്ഗഡിലെ]] [[റായ്പൂര്‍]] ജില്ലയിലെ മലനിരകളിലാണ് ഇതിന്റെ ഉദ്ഭവംഉത്ഭവം. പ്രധാനമായും [[മധ്യപ്രദേശ്|മധ്യപ്രദേശിലൂടെയും]] [[ഒറീസ|ഒറീസയിലൂടെയുമാണ്]] ഈ നദി ഒഴുകുന്നത്. ചില ഭാഗങ്ങള്‍ [[ബീഹാര്‍]],[[മഹാരാഷ്ട്ര]] എന്നീ സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്നു. ഏകദേശം 860 കിലോമീറ്റര്‍ നീളമുള്ള മഹാനദി ഒടുവില്‍ [[ബംഗാള്‍ ഉള്‍ക്കടല്‍|ബംഗാള്‍ ഉള്‍ക്കടലിനോട്]] ചേരുന്നു. മഹാനദിയിലെ വെള്ളപ്പൊക്കം മൂലം ചത്തീസ്ഗഡിലും മറ്റും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകാറുണ്ട്.
 
 
"https://ml.wikipedia.org/wiki/മഹാനദി" എന്ന താളിൽനിന്ന് ശേഖരിച്ചത്