"ഇൻട്രാമ്യൂറോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Intramuros}}
[[ചിത്രം:Intramuros.jpg|thumb|200px|right|ഇൻട്രാമ്യൂറോസിന്റെ പടിഞ്ഞാറേ കവാടം]]
[[ഫിലിപ്പീൻസ്|ഫിലിപ്പീൻസിന്റെ]] തലസ്ഥാനമായ [[മനില|മനിലയിലെ]] ഏറ്റവും പഴയ ജില്ലയും ആ നഗരത്തിന്റെ ഐതിഹാസികഹൃദയവുമാണ് '''ഇൻട്രാമ്യൂറോസ്'''. [[ലത്തീൻ]] ഭാഷയിൽ 'ഇൻട്രാമ്യൂറോസ്' എന്ന പദത്തിന് 'ഭിത്തിയ്ക്കുള്ളിൽ' എന്നാണർത്ഥം. [[മനില|മനിലയിലെ]] 'മതിലകനഗരം' അഥവാ "വാൾഡ് സിറ്റി" (walled city) ആയ 'ഇൻട്രാമ്യൂറോസ്' 1571 മുതൽ 1898 വരെ മൂന്നു നൂറ്റാണ്ടിലേറെ ദീർഘിച്ച ഹെസ്പാനിയ അധിനിവേശയുഗത്തിൽ [[ഫിലിപ്പീൻസ്|ഫിലിപ്പിൻസിന്റെ]] ഭരണകേന്ദ്രമായിരുന്നു.<ref>"Intramuros the fort city that protected almost all." [http://www.philippines-travel-guide.com/intramuros.html ഫിലിപ്പീൻസ് ട്രാവൽ ഗൈഡ്.കോം]</ref>
Line 6 ⟶ 7:
 
2010 ഒക്ടോബറിൽ ലോകപൈതൃകനിധിയുടെ ഒരു റിപ്പോർട്ട്, സാന്തിയാഗോ കോട്ട ഉൾപ്പെടെയുള്ള ഇൻട്രാമ്യൂറോസ് മുഴുവനേയും, വികസനത്തിന്റെ സമ്മർദ്ദവും വിഭവശേഷിക്കുറവും കെടുകാര്യസ്ഥതയും മൂലം തീരാനഷ്ടഭീഷണി നേരിടുന്ന 12 ലോകപതൃകസ്ഥാനങ്ങളിൽ ഒന്നായി എടുത്തുകാട്ടി.<ref>[http://globalheritagefund.org/index.php/what_we_do/sites_on_the_verge/ "Global Heritage in the Peril: Sites on the Verge"]. Global Heritage Fund.</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/ഇൻട്രാമ്യൂറോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്