"ഇൻട്രാമ്യൂറോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:Intramuros.jpg|thumb|200px|right|ഇൻട്രാമ്യൂറോസിന്റെ പടിഞ്ഞാറേ കവാടം]]
[[ഫിലിപ്പീൻസ്|ഫിലിപ്പീൻസിന്റെ]] തലസ്ഥാനമായ [[മനില|മനിലയിലെ]] ഏറ്റവും പഴയ ജില്ലയും ആ നഗരത്തിന്റെ ഐതിഹാസികഹൃദയവുമാണ് '''ഇൻട്രാമ്യൂറോസ്'''. [[ലത്തീൻ]] ഭാഷയിൽ 'ഇൻട്രാമ്യൂറോസ്' എന്ന പദത്തിന് 'ഭിത്തിയ്ക്കുള്ളിൽ' എന്നാണർത്ഥം. [[മനില|മനിലയിലെ]] 'മതിലകനഗരം' അഥവാ "വാൾഡ് സിറ്റി" (walled city) ആയ 'ഇൻട്രാമ്യൂറോസ്' 1521 മുതൽ 1898 വരെ മൂന്നു നൂറ്റാണ്ടിലേറെ ദീർഘിച്ച ഹെസ്പാനിയ അധിനിവേശയുഗത്തിൽ [[ഫിലിപ്പീൻസ്|ഫിലിപ്പിൻസിന്റെ]] ഭരണകേന്ദ്രമായിരുന്നു. കൊളോണിയൽ ഭരണകാലത്ത്, ഭരണകേന്ദ്രത്തിനു പുറത്തുള്ള നഗരഭാഗം 'എക്ട്രാമ്യൂറോസ്' അല്ലെങ്കിൽ 'ഭിത്തിയ്ക്കപ്പുറം' എന്നറിയപ്പെട്ടിരുന്നു. [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ഏറ്റവും പഴയ ക്രൈസ്തവദേവാലയവും രാജ്യത്തെ ഏറ്റവും പഴയ കെട്ടിടം തന്നെയും ആയ [[അഗസ്റ്റിൻ|വിശുദ്ധ ആഗസ്തീനോസിന്റെ]] പള്ളി(San Agustin Church) ഉൾപ്പെടെ, ഒട്ടേറെ ചരിത്രസാക്ഷ്യങ്ങൾ ഇവിടെയുണ്ട്.<ref>ബ്രിട്ടാണിക്ക വിജ്ഞാനകോശത്തിലെ [http://www.britannica.com/EBchecked/topic/291967/Intramuros ലേഖനം]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഇൻട്രാമ്യൂറോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്