"ടി.കെ. രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
 
==ജീവിതം==
[[പ്രമാണം:Tk inaguration.jpg|250 ബിന്ദു|leftright|ലഘു|ടി.കെ.യുടെ പേരിലുള്ള സാംസ്കാരിക കേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ്]]
1922 ൽ [[എറണാകുളം]] ജില്ലയിലെ [[ഏരൂർ]] എന്ന സ്ഥലത്തായിരുന്നു ജനനം. [[തൃപ്പൂണിത്തുറ]] ആയിരുന്നു പ്രവർത്തനമണ്ഡലം. വിദ്യാർഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ എത്തിയ ടി.കെ. രാമകൃഷ്ണൻ കമ്മ്യൂണിസ്റ്റ്, കർഷകപ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. 1941 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. ക്വിറ്റ് ഇൻഡ്യ സമരത്തിൽ പങ്കെടുത്തതിനാൽ കലാലയത്തിൽ നിന്നു പുറത്താക്കി.എറണാകുളം ജില്ലയിലെ ബോട്ട്, ക്വാറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണ്ണായകപങ്ക് വഹിച്ചു.
കേരളകർഷകസംഘം ജനറൽ സെക്രട്ടറി ആയും അഖിലേന്ത്യാകിസ്സാൻസഭയുടെ വൈസ് പ്രസിഡണ്ട് ആയും പ്രവർത്തിച്ചു.
"https://ml.wikipedia.org/wiki/ടി.കെ._രാമകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്