"ഉപഭോക്തൃ സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
 
ഉപഭോതൃ സംരക്ഷണ നിയമം - 86 ന്റെ ബലത്തിൽ രൂപീകൃതാമായിട്ടുള്ള ത്രിതല കോടതി സംവിധാനത്തിൽ സാധാരണ കോടതി നടപടിക്രമങ്ങൾ ഒന്നും തന്നെ പാളിക്കേണ്ടാതായിട്ടില്ല. അഭിഭാഷക സഹായം , കാര്യമായ പണച്ചെലവ്, കാലതാമസം ഇവ ഇവിടെ വേണ്ടിവരുന്നില്ല. സ്വന്തം ഭാഷയിൽ വെള്ളക്കടലാസിൽ വൃത്തിയായി എഴുതിയോ ,ടൈപ്പ് ചെയ്‌തോ പരാതികൾ ഉപഭോക്താവിന് തന്നെ നേരിട്ടോ തപാൽ മുഖേനെയോ സമർപ്പിക്കാം.
 
സ്റ്റാമ്പ്‌ പേപ്പറോ , സ്റ്റാമ്പ്‌ ഡ്യൂട്ടിയോ , പണം കേട്ടിവെക്കുകയോ , ഒന്നും തന്നെ ആവശ്യമില്ല. കോടതിയിലെ കേസ് പരാതിക്കാരന് തന്നെ നേരിട്ട് ഹാജരായി വാദിക്കാം. പരാതിക്കാരനുണ്ടായ നഷ്ടപരിഹാരമുൽപ്പെടെയുള്ള ന്യായയുക്തമായ വിധി ലഭിക്കുകയും ചെയ്യും.
"https://ml.wikipedia.org/wiki/ഉപഭോക്തൃ_സംരക്ഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്