"നിസാമാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 61:
==കാലാവസ്ഥ==
 
[[ഡെക്കാൺ]] പീഠഭൂപ്രദേശത്ത് സ്ഥിതിചെയ്യുന്ന നിസാമാബാദ് ജില്ലയിൽ മിതമായ കാലാവസ്ഥ അനുഭവപ്പെടുന്നു. വരണ്ട [[ഇല|ഇലപൊഴിയും]] കാടുകളാണ് ജില്ലയിൽ പ്രധാനമായും കാണപ്പെടുന്നത്. [[തേക്ക്]], എബണി തുടങ്ങിയ [[വൃക്ഷം|വൃക്ഷങ്ങൾ]] ഈ [[കാട്|കാടുകളിൽ]] വളരുന്നു. ജില്ലയിലെ [[തേക്ക്|തേക്കിൻ]] കാടുകൾ മുമ്പ് വളരെയേറെ പ്രശസ്തിയാർജിച്ചിരുന്നു. എന്നാൽ വിവേചനരഹിതവും അശാസ്ത്രീയവുമായ ചൂഷണം മൂലം ഇവ ഇന്ന് ഭാഗികമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു. തടി-ഇന്ധന ആവശ്യങ്ങൾ, [[ബീഡി|ബീഡിതെറുപ്പ്]], മുളയുത്പന്നങ്ങളുടെ നിർമാണം തുടങ്ങിയവയ്ക്കാണ് പ്രധാനമായും വനവിഭവങ്ങളെ ആശ്രയിക്കുന്നത്. [[മാങ്ങ]], സീതപ്പഴം എന്നിവ ജില്ലയിലെ പ്രധാന ഫലവൃക്ഷങ്ങളാകുന്നു.
 
==നദികൾ==
"https://ml.wikipedia.org/wiki/നിസാമാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്