"നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,645 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
കേരളത്തിലെ ഒരു നിയമസഭാമണ്ഡലമായ [[നെയ്യാറ്റിൻകര നിയമസഭാമണ്ഡലം|നെയ്യാറ്റിൻകരയിൽ]] 2012 ജൂൺ 2-നു് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുനടന്നു. വോട്ടെണ്ണൽ 2012 ജൂൺ 15-നാണ് നടക്കുക. 2012 മേയ് 16 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി. പത്രികയുടെ സൂക്ഷ്മ പരിശോധന 2012 മേയ് 17-നു് നടന്നു. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയ്യതി 2012 മേയ് 19 ആയിരുന്നു<ref>[http://www.indiavisiontv.com/2012/04/24/65413.html നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ജൂൺ 2-നു്]</ref><ref>http://www.ceo.kerala.gov.in/pdf/byeelection2012/140/02SCHDULE.pdf</ref>.
 
നെയ്യാറ്റിൻകര എം.എൽ.എ. ആയിരുന്ന [[ആർ. ശെൽവരാജ്]] രാജിവെച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
 
2012 ജൂൺ 2-നു് നടന്ന തെരഞ്ഞെടുപ്പിൽ 80.1 % പേർ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 1,63,993 വോട്ടർമാരിൽ 1,31,056 പേർ വോട്ട് രേഖപ്പെടുത്തി.[[തിരുപുറം ഗ്രാമപഞ്ചായത്ത്|തിരുപുറം പഞ്ചായത്തിലാണ്]] ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് - 83.8 %. [[നെയ്യാറ്റിൻകര നഗരസഭ]] 80.3%, [[അതിയന്നൂർ ഗ്രാമപഞ്ചായത്ത്|അതിയന്നൂർ പഞ്ചായത്ത്]] 80.8%, [[ചെങ്കൽ ഗ്രാമപഞ്ചായത്ത്|ചെങ്കൽ പഞ്ചായത്ത്]] 80.5%, [[കാരോട് ഗ്രാമപഞ്ചായത്ത്|കാരോട് പഞ്ചായത്ത്]] 78.3%, [[കുളത്തൂർ ഗ്രാമപഞ്ചായത്ത്|കുളത്തൂർ പഞ്ചായത്ത്]] 78.3 % എന്നിങ്ങനെയാണ് വോട്ടിങ്ങ് ശതമാനം<ref>[http://www.mathrubhumi.com/online/malayalam/news/story/1637749/2012-06-03/kerala നെയ്യാറ്റിൻകരയിൽ കനത്ത പോളിങ് - 80.1 ശതമാനം]</ref>.
==സ്ഥാനാർത്ഥികൾ==
നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയ്യതി കഴിഞ്ഞപ്പോൾ ആകെ 20 പത്രികകൾ ലഭിച്ചിരുന്നു. അവയിൽ മൂന്നെണ്ണം സൂഷ്മപരിശോധനയിൽ തള്ളിപ്പോയി. രണ്ടു പേർ പത്രിക പിൻവലിച്ചു. അങ്ങനെ 15 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്<ref>http://www.ceo.kerala.gov.in/pdf/byeelection2012/140/10NOMINATION_DTLS.pdf</ref>.
| 15 || ടി. ശെൽവരാജ് || സ്വതന്ത്രൻ || ഫ്രോക്ക്
|}<ref>http://www.ceo.kerala.gov.in/pdf/byeelection2012/140/10NOMINATION_DTLS.pdf</ref>
==ഫലപ്രഖ്യാപനം==
 
2012 ജൂൺ 15-നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുന്നത്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1319124" എന്ന താളിൽനിന്ന് ശേഖരിച്ചത്