"2012-ലെ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
നെയ്യാറ്റിൻകര എം.എൽ.എ. ആയിരുന്ന [[ആർ. ശെൽവരാജ്]] രാജിവെച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
==സ്ഥാനാർത്ഥികൾ==
നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയ്യതി കഴിഞ്ഞപ്പോൾ ആകെ 20 പത്രികകൾ ലഭിച്ചിരുന്നു. അവയിൽ മൂന്നെണ്ണം സൂഷ്മപരിശോധനയിൽ തള്ളിപ്പോയി. രണ്ടു പേർ പത്രിക പിൻവലിച്ചു. അങ്ങനെ 15 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്<ref>http://www.ceo.kerala.gov.in/pdf/byeelection2012/140/10NOMINATION_DTLS.pdf</ref>.
{| class="wikitable"
|-
! നമ്പർ !! പേരു് !! മുന്നണി/പാർട്ടി !! ചിഹ്നം
|-
| 1 || [[ഒ. രാജഗോപാൽ]] || [[ബി.ജെ.പി.]] || താമര
|-
| 2 || [[എഫ്. ലോറൻസ്]] || [[എൽ.ഡി.എഫ്.]] || അരിവാൾ ചുറ്റിക നക്ഷത്രം
|-
| 3 || [[ആർ. ശെൽവരാജ്]] || [[യു.ഡി.എഫ്.]] || കൈപ്പത്തി
|-
| 4 || ടി.ആർ. തങ്കരാജൻ || റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ || ടെലിവിഷൻ
|-
| 5 || ഇ.വി. ഫിലിപ്പ് || സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) || മെഴുകുതിരികൾ
|-
| 6 || ജെയിൻ വിൽസൺ || സ്വതന്ത്രൻ || പട്ടം
|-
| 7|| കെ.ജി. മോഹനൻ || സ്വതന്ത്രൻ || ടേബിൾ ലാമ്പ്
|-
| 8 || ജെ.ആർ. ലിവിംഗ്സ്റ്റൺ റോസ് || സ്വതന്ത്രൻ || ബാറ്ററി ടോർച്ച്
|-
| 9 || ലൈല സുന്ദരേശൻ || സ്വതന്ത്രൻ || ക്യാമറ
|-
| 10 || ജെ. ലോറൻസ് || സ്വതന്ത്രൻ || ഗ്യാസ് സിലിണ്ടർ
|-
| 11 || ടി. ലോറൻസ് || സ്വതന്ത്രൻ || ബാറ്റ്സ്‌മാൻ
|-
| 12 || സത്യശീലൻ || സ്വതന്ത്രൻ || ടേബിൾ
|-
| 13 || അഡ്വ. സുനിൽ എം. കാരാണി || സ്വതന്ത്രൻ || സ്ലേറ്റ്
|-
| 14 || ശെൽവരാജ് || സ്വതന്ത്രൻ || ഷട്ടിൽ
|-
| 15 || ടി. ശെൽവരാജ് || സ്വതന്ത്രൻ || ഫ്രോക്ക്
|}<ref>http://www.ceo.kerala.gov.in/pdf/byeelection2012/140/10NOMINATION_DTLS.pdf</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1319121" എന്ന താളിൽനിന്ന് ശേഖരിച്ചത്