"ഫറവോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: lb:Lëscht vun de Pharaonen, mk:Список на фараони, gv:Reeaghyn Eajiptagh
No edit summary
വരി 1:
{{prettyurl|Pharaoh}}
പുരാതന [[ഈജിപ്ത്|ഈജിപ്തിലെ]] രാജാവിന്റെ ഭരണകേന്ദ്രമായ രാജകൊട്ടാരമാണ്‌ '''ഫറവോ'''. അർത്ഥം മഹത്തായ ഗൃഹം. യഥാർത്ഥത്തിൽ ഈ പദം രാജാവിന്റെ കൊട്ടാരത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നതെങ്കിലും കാലക്രമത്തിൽ അത് ഭരണസം‌വിധാനത്തേയും പിന്നീട് രാജാവിന്റെരാജാവിനെ സൂചിപ്പിക്കാനായും ഉപയോഗിച്ചു തുടങ്ങി. ഫറവോ എന്നത് പുരുഷരാജാക്കന്മാരെ മാത്രം പറഞ്ഞിരുന്ന പേരാണ്‌ എങ്കിലും ദുർലഭമായി സ്ത്രീ ഭരണാധികാരികൾക്കും ചേർത്തിരുന്നു. [[ഹോറസ്|ഹോറസിന്റെ]] പുനർജ്ജന്മമായി കണക്കാക്കപ്പെട്ടിരുന്നതിലാണ് ആ രാജ്ഞിമാർക്ക് ഫറോ എന്ന് പേർ ചേർത്തത്. <ref>[http://www.newadvent.org/cathen/11788c.htm ന്യൂ അഡ്വെന്റിൽ നിന്നും ]</ref>
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ഫറവോ" എന്ന താളിൽനിന്ന് ശേഖരിച്ചത്