"ആനി ബസന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
== ആദ്യകാല ജീവിതം ==
1847 [[ഒക്ടോബർ 1]] ന്‌ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലാണ്‌]] ആനി ജനിച്ചത്. പിതാവ് വില്യം പി. വുഡ് ഒരു ബഹുഭാഷാ പണ്ഡിതനും പുരോഗമനവാദിയുമായിരുന്നു. അമ്മയാകട്ടേ തികഞ്ഞ മതവിശ്വാസിയും. ആനി വുഡിന്‌ അഞ്ച് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. ഒരു സത്രം നടത്തിയാണ്‌ അമ്മ ആനിയെ പഠിപ്പിച്ചത്. മാർക്സിസ്റ്റ് എന്നാൽ സോഷ്യൽഉന്നതവിദ്യാഭ്യാസം ഡെമോക്റാറ്റിക്ക്ആനിക്കു ഫെഡറേഷന്റേയുംനൽകാൻ ,അവർക്കു ഫാബിയാൽകഴിയുമായിരുന്നില്ല. സമൂഹത്തിന്റേയുംആനിയുടെ മുൻനിരയിലുള്ളഅമ്മയുടെ പ്രാസംഗികയായിസുഹൃത്തായ എല്ലൻ മേരിയാത് ആണ് ആനിയുടെ പിന്നീടുള്ള വിദ്യാഭ്യാസചെലവുകൾ വഹിച്ചത്. ആനിക്ക് നല്ല വിദ്യാഭ്യാസം തന്നെ കിട്ടുന്നുണ്ടെന്നുള്ളത് അവർ ഉറപ്പുവരുത്തിയിരുന്നു. ചെറുപ്പകാലത്തു തന്നെ യൂറോപ്പിലങ്ങോളമിങ്ങോളം സഞ്ചരിക്കുവാൻ ആനിക്കു സാധിച്ചു. പത്തൊമ്പതാമത്തെ വയസ്സിൽ 26വയസ്സുള്ള ഫ്രാങ്ക് ബസന്റിനെ ആനി മാറിവിവാഹം കഴിച്ചു. സ്ത്രീകൾക്ക്ഫ്രാങ്ക് വോട്ടവകാശംക്ലെർജിമെൻ കുറവായിരുന്നഎന്ന പുരോഹിത കാലഘട്ടത്തിൽകുടുംബത്തിലെ ലണ്ടൻഅംഗമായിരുന്നു. സ്കൂൾവിവാഹദിനതലേന്നു ബോർഡിലേക്ക്വരെ ആനി തെരഞ്ഞെടുക്കപ്പെട്ടുയാത്രയിലായിരുന്നു. മാഞ്ചസ്റ്ററിൽ നിന്നുള്ള സുഹൃത്തുക്കളുടെ ക്ഷണപ്രകാരം മാഞ്ചസ്റ്റർ രക്തസാക്ഷികളെ സന്ദർശിക്കാൻ പോയിരിക്കയായിരുന്നു ആനി.
 
 
==ബർക്ക് ബെക്ക്==
"https://ml.wikipedia.org/wiki/ആനി_ബസന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്