"ആനി ബസന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
| spouse = ഫ്രാങ്ക് ബസന്റ്
| children = ആർതർ, മേബിൾ
| known_for = [[Theosophist]], [[സ്ത്രീകളുടെ അവകാശങ്ങൾ]], [[activist]], [[എഴുത്തുകാരി]], [[വാഗ്മി]]
}}
 
വരി 19:
 
== ആദ്യകാല ജീവിതം ==
1847 [[ഒക്ടോബർ 1]] ന്‌ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലാണ്‌]] ആനി ജനിച്ചത്. പിതാവ് വില്യം പി. വുഡ് ഒരു ബഹുഭാഷാ പണ്ഡിതനും പുരോഗമനവാദിയുമായിരുന്നു. അമ്മയാകട്ടേ തികഞ്ഞ മതവിശ്വാസിയും. ആനി വുഡിന്‌ അഞ്ച് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. ഒരു സത്രം നടത്തിയാണ്‌ അമ്മ ആനിയെ പഠിപ്പിച്ചത്. മാർക്സിസ്റ്റ് സോഷ്യൽ ഡെമോക്റാറ്റിക്ക് ഫെഡറേഷന്റേയും , ഫാബിയാൽ സമൂഹത്തിന്റേയും മുൻനിരയിലുള്ള പ്രാസംഗികയായി ആനി മാറി. സ്ത്രീകൾക്ക് വോട്ടവകാശം കുറവായിരുന്ന ആ കാലഘട്ടത്തിൽ ലണ്ടൻ സ്കൂൾ ബോർഡിലേക്ക് ആനി തെരഞ്ഞെടുക്കപ്പെട്ടു.
 
 
==ബർക്ക് ബെക്ക്==
==മതേതരത്വ ചിന്തകൾ==
"https://ml.wikipedia.org/wiki/ആനി_ബസന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്