"ആസാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
# കണ്ണി ചേർക്കുന്നു #
(ചെ.) (r2.7.2+) (യന്ത്രം ചേർക്കുന്നു: oc:Assam)
(ചെ.) (# കണ്ണി ചേർക്കുന്നു #)
}}
 
'''ആസാം''' [[ഇന്ത്യ|ഇന്ത്യയുടെ]] വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌. ഹിമാലയൻ താഴ്‌വരയുടെ കിഴക്കുഭാഗത്തായാണ്‌ ആസാമിന്റെ സ്ഥാനം. [[അരുണാചൽ പ്രദേശ്‌]], [[നാഗാലാൻഡ്‌]], [[മണിപ്പൂർ]], [[മിസോറം]], [[ത്രിപുര]], [[മേഘാലയ]] എന്നിവയാണ്‌ ആസാമിന്റെ അതിർത്തി സംസ്ഥാനങ്ങൾ. [[ഭൂട്ടാൻ]], [[ബംഗ്ലാദേശ്‌]] എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ഇരുപത്തിയേഴു ജില്ലകൾ അടങ്ങിയ ആസാമിന്റെ തലസ്ഥാനം [[ദിസ്‌പൂർ]]ആണ്‌. ആസ്സാമിനേയും മറ്റു ആറു അയൽ സംസ്ഥാങ്ങളേയും ചേർത്തു ഏഴു സഹോദരിമാർ എന്നറിയപ്പെടുന്നു. [[ബ്രഹ്മപുത്ര]] നദി ഈ സംസ്ഥാനത്തു കൂടി ഒഴുകുന്നു.തീവ്രവാദ ഭീഷണി കൂടുതലായുള്ള പ്രദേശമായ നോർത്ത് കച്ചാർ ഹിൽസ് ജില്ലയിലൂടെയാണു ഭാരതത്തിലെ ഏക ബുള്ളറ്റ് പ്രൂഫ് തീവണ്ടി ഗതാഗതമുള്ളത് ([[ഗുവാഹത്തി]] മുതൽ [[സിൽച്ചാർ]] വരെ)
 
== ചരിത്രം ==
കിഴക്കൻ കുന്നുകളിൽ നിന്നു വന്ന ഇവർ ആറുനൂറ്റാണ്ടോളം ഇവിടം ഭരിച്ചു.
 
ഈ പ്രദേശം കീഴടക്കിയ ബർമ്മക്കാരിൽ നിന്ന് [[1826]]-ൽ ബ്രിട്ടീഷുകാർ [[യാന്തോബോ സന്ധിയിലൂടെ]] ഭരണം ഏറ്റെടുത്തു. [[1963]]-ൽ [[നാഗാലാ‌ൻഡ്|നാഗാലാൻഡും]], [[1972]]-ൽ [[മേഘാലയ]],[[മിസോറാം]] എന്നിവ അസമിൽ നിന്നും വേർപെടുത്തി രൂപീകരിച്ച സംസ്ഥാനങ്ങളാണ്‌.
{{Assam-geo-stub}}
 
692

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1318751" എന്ന താളിൽനിന്ന് ശേഖരിച്ചത്