"നോസ്ട്രഡാമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
 
== പഠന കാലം ==
പതിനഞ്ചാമത്തെ വയസ്സിൽ നോസ്ട്രഡാമസ് അവിഗ്നോൺ [[സർവ്വകലാശാല|സർവ്വകലാശാലയിൽ]] പ്രവേശനം നേടുകയും ജ്യോതിഷം, ഗണിതശാത്രം, വ്യാകരണം എന്നീ വിഷയങ്ങളിൽ അറിവ് നേടുകയും ചെയ്തു. എന്നാൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സർവ്വകലാശാല അടച്ചതോടു കൂടി അദ്ദേഹം അവിടെ നിന്നും യാത്രയായി. തുടർന്ന് 1521 മുതൽ 1529 വരെയുള്ള എട്ട് വർഷക്കാലം പകർച്ചവ്യാധികൾക്കെതിരെ പ്രയോഗിക്കാനുള്ള പച്ചമരുന്നുകൾ തേടി അദ്ദേഹം അലഞ്ഞിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് മോണ്ടെ പെല്ലിയർ സർവ്വകലാശാലയിൽ അദ്ദേഹം വൈദ്യശാസ്ത്ര പഠനത്തിന് ചേർന്നെങ്കിലും അധികം വൈകാതെ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
 
== വിവാഹശേഷമുള്ള ജീവിതം ==
"https://ml.wikipedia.org/wiki/നോസ്ട്രഡാമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്