"രാമൻ പ്രഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Raman scattering}}
ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് '''രാമൻ പ്രഭാവം'''. ഭാരതീയ ശാസ്ത്രജ്ഞനായ [[സി.വി. രാമൻ]] (1888-1970) ആണ് രാമൻ പ്രഭാവത്തിന്റെ ഉപജ്ഞാതാവ്. [[കൽക്കത്ത]] യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന രാമൻ പ്രകാശത്തെ സംബന്ധിച്ച ചില സുപ്രധാന കണ്ടുപിടിത്തങ്ങൾ നടത്തി. പദാര്ത്ഥ ങ്ങളുടെ ഘടന മനസിലാക്കാൻ ഇവ സഹായിച്ചു. രാമൻ ഇഫക്ട്‌ എന്നറിയപ്പെടുന്ന ഈ കണ്ടുപിടിത്തത്തിന് 1930-ൽ [[നോബൽ സമ്മാനം]] ലഭിച്ചു.
ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ കിരണങ്ങളെ സുതാര്യമായ പദാരർത്ഥങ്ങളിൽപദാർത്ഥങ്ങളിൽ
കൂടി കടത്തിവിട്ടാൽ പ്രകീർണനം മൂലം ആ നിറത്തിൽ നിന്നും വിഭിന്നമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നു. ഈ പ്രകീർണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശ‍‌‌‍രശ്മിയെപ്രകാശരശ്മിയെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ
വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു.
ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു.
"https://ml.wikipedia.org/wiki/രാമൻ_പ്രഭാവം" എന്ന താളിൽനിന്ന് ശേഖരിച്ചത്