"ബന്ധനോർജ്ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 47:
 
# ഹൈഡ്രജന്റെ ബന്ധനോർജ്ജം 0 MeV ആകുമ്പോൾ, ഹീലിയത്തിന്റേത് 7.075 MeV ആണ് എന്ന് ഈ ഗ്രാഫിൽ നിന്നു കാണാം. അതായത് ഹൈഡ്രജൻ അണുകേന്ദ്രങ്ങളെ (പ്രോട്ടോണുകളെ) സംയോജിച്ചിപ്പിച്ച് ഹീലിയം അണുവാക്കുമ്പോൾ ആണ് ഊർജ്ജത്തിന്റെ അളവ് ഏറ്റവും കൂടുതൽ. മറിച്ച് ഹീലിയത്തെ സംയോജിപ്പിച്ച് അതിനടുത്ത മൂലകം (കാർബൺ) ഉണ്ടാക്കുമ്പോൾ ഉള്ള കാര്യം നോക്കുക. കാർബണിന്റെ ബന്ധനോർജ്ജം 7.45 MeV ആണ്. ഹീലിയത്തിന്റേത് 7.075 MeV തും. അതിനാൽ ഹീലിയത്തിന്റെ അണുകേന്ദ്രത്തെ പ്രോട്ടോണുമായി (ഹൈഡ്രജൻ അണുകേന്ദ്രവുമായി) സംയോജിപ്പിച്ച് കാർബൺ അണുകേന്ദ്രം ഉണ്ടാകുമ്പോൾ 0.375 MeV (7.45 - 7.075) ഊർജ്ജം (energy released per nucleon) മാത്രമാണ് പുറത്തുവരിക. മറ്റു ഉയർന്ന മൂകലങ്ങളിലേക്ക് പോകുംതോറും പുറത്തു വരുന്ന ഊർജ്ജത്തിന്റെ അളവ് പിന്നേയും കുറഞ്ഞു വരുന്നത് കാണാം. അതിനാൽ ഹൈഡ്രജൻ അണുകേന്ദ്രങ്ങളെ സംയോജിപ്പിച്ച് ഹീലിയം അണുകേന്ദ്രം ആക്കുന്ന പ്രക്രിയക്കാണ് പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഊർജ്ജം പുറത്തു വിടുവാൻ കഴിയുക. നക്ഷത്രങ്ങൾ ഒക്കെ ഊർജ്ജം ഉല്‌പാദിപ്പിക്കുന്നത് ഈ പ്രക്രിയ വഴിയാണ്.
# ഈ ഗ്രാഫിൽ നിന്നു ഏറ്റവും കൂടുതൽ ബന്ധനോർജ്ജം ഉള്ളത് നിക്കലിനും (Nickel-62) ഇരുമ്പിനാണെന്നും (Iron-58, Iron-56) മനസ്സിലാക്കാം. അണു സംയോജനം വഴി നിക്കലിനു മുകളിലുള്ള മൂലകങ്ങൾ ഉണ്ടാകുമ്പോൾ ഊർജ്ജം പുറത്തു വിടുകയല്ല മറിച്ച് ഊർജ്ജം ആഗിരണം ചെയ്യുകയാണ് എന്ന് അതിൽ നിന്നു മനസ്സിലാക്കാം. അപ്പോൾ‍ നക്ഷത്രങ്ങളിൽ അത്തരം ഒരു പ്രക്രിയക്ക് വഴിയില്ല. കാരണം ഊർജ്ജം ഉൽ‌പാദിപ്പിക്കുവാൻ പറ്റാത്ത പ്രക്രിയ നടക്കുമ്പോൾ നക്ഷത്രങ്ങളിൽ ഗുരുത്വാകർഷണം മേൽക്കൈ നേടുന്നു. അതോടെ നക്ഷത്രങ്ങളുടെ താപനില കുറയുകയും അണുസംയോജനം നടക്കാതാവുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ഇരുമ്പിനു മുകളിലുള്ള മൂലകങ്ങൾ പ്രപഞ്ചത്തിൽ എങ്ങനെഉണ്ടായത് ഉണ്ടായിമുഖ്യമായും എസ്-പ്രക്രിയ (s-process) എന്ന ചോദ്യംആണവ ഉത്പാദനം അവശേഷിക്കുന്നുവഴിയാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബന്ധനോർജ്ജം" എന്ന താളിൽനിന്ന് ശേഖരിച്ചത്