"ഈശോസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|num_staff = 19,216<ref name="stats2">{{cite news |first=Society of Jesus |last=Curia Generalis |authorlink=Society of Jesus |title= News from the Curia (Vol. 11, N. 9) |url=http://www.sjweb.info/resources/searchShow.cfm?PubID=11802 |publisher=The Jesuit Portal – Society of Jesus Homepage |date= 7 May 2007|quote=The annual statistics of the Society for 2006 have been compiled and will be mailed to the Provinces within a few days. As of January 1, 2007 the number of Jesuits in the world was 19,216 (364 fewer than in 2005)...|archiveurl=http://www.webcitation.org/5oK3zewfZ|archivedate=18 March 2010}}</ref>
}}
[[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയിലെ]] ഒരു പുരുഷസന്യാസസമൂഹമാണ് '''ഈശോസഭ''' അല്ലെങ്കിൽ സൊസൈറ്റി ഓഫ് ജീസസ്. '''ജെസ്യൂട്ടുകൾ''' എന്നും ഇവർ അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ [[സ്പെയിൻ|സ്പെയിൻകാരനായ]] [[ഇഗ്നേഷ്യസ് ലൊയോള]] സ്ഥാപിച്ചതാണിത്. പാശ്ചാത്യക്രിസ്തീയതയിൽ വലിയ കോളിളക്കം സൃഷ്ടിച്ച [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് നവീകരണത്തെ]] തുടർന്നുള്ള കാലത്ത് സ്ഥാപിക്കപ്പെട്ട ഈ സമൂഹം [[മാർട്ടിൻ ലൂഥർ|ലൂഥറുടേയും]] മറ്റും കലാപത്തിന് മറുപടിയായി [[കത്തോലിക്കാസഭകത്തോലിക്കാ സഭ]] സംഘടിപ്പിച്ച പ്രതിനവീകരണത്തിൽ (Catholic Counter reformation)വലിയ സംഭാവന നൽകി.<ref>[[വിൽ ഡുറാന്റ്]], "ദ റിഫർമേഷൻ" [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] (ആറാം ഭാഗം - പുറങ്ങൾ 911-16)</ref>
 
വിദ്യാഭ്യാസത്തിന്റേയും ബൗദ്ധിക അന്വേഷണത്തിന്റേയും മേഖലകളിലെ സംഭാവനകളുടെ പേരിൽ ഇവർ പ്രത്യേകം അറിയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിൽ, [[കത്തോലിക്കാ സഭ]] സംഘടിപ്പിച്ച നവീകരണസംരംഭമായ [[രണ്ടാം വത്തിക്കാൻ സൂനഹദോസ്|രണ്ടാം വത്തിക്കാൻ സൂനഹദോസിലും]] ഈ സഭാസമൂഹം വലിയ പങ്കു വഹിച്ചു.
"https://ml.wikipedia.org/wiki/ഈശോസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്