"പ്ലാശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗീകരണം |
||
വരി 27:
[[പ്രമാണം:Plash.JPG|thumb|left|പ്ലാശ് പുഷ്പം, വയനാട്ടിലെ കുറുവ ദ്വീപിൽ നിന്നും]]
[[പ്രമാണം:പ്ലാശിൻ തൈ.JPG|thumb|left|പ്ലാശിൻ തൈ, മലപ്പുറത്ത് വെള്ളക്കാട്ടു മനയിൽ നിന്നും]]
[[പ്രമാണം:പ്ലാശിൻ കുഴ.JPG|thumb|left|പ്ലാശിൻ കുഴ,
[[ഇന്ത്യ|ഇന്ത്യയിലുടനീളം]] കാട്ടുപ്രദേശങ്ങളിൽ കാണപ്പെടുന്നു. വളക്കൂറുള്ള പ്രദേശത്താണ് കൂടുതലും വളരുന്നത്.
വരി 33:
10-15 മീറ്റർ ഉയരത്തിൽ വളരുന്നു. പ്രധാന തടി വളഞ്ഞ് പുളഞ്ഞ് ശാഖകളോടെയായിക്കാണപ്പെടുന്നു.
==ഔഷധ ഉപയോഗം==
ചുവന്ന നിറത്തിലുള്ള പശ വയറിളക്കത്തിനു മരുന്നായി ഉപയോഗിക്കുന്നു. വിത്ത് വിരകളെ ഇളക്കുന്നതിനു ഉപയോഗിക്കുന്നു. വിത്തു പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു് വട്ടച്ചൊറിക്കും ഡോബി വൃണ (dhobi"s itch) ത്തിനും ഉപയോഗിക്കാം.<ref>
[[യോനി|യോനീ രോഗങ്ങൾക്കും]] ഉദരകൃമിക്കും ഔഷധമായി ഉപയോഗിക്കുന്നു.
== ജ്യോതിഷത്തിൽ ==
വരി 43:
{{ഫലകം:കേരളത്തിലെ മരങ്ങൾ}}
[[വിഭാഗം:സസ്യജാലം]]▼
[[വിഭാഗം: ചെടികൾ]]▼
[[വിഭാഗം: ഔഷധസസ്യങ്ങൾ]]▼
[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വർഗ്ഗം:Fabaceae കുടുംബത്തിൽ ഉൾപ്പെടുന്ന സസ്യങ്ങൾ]]
[[de:Malabar-Lackbaum]]
|