"ചക്രത്തകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) വർഗ്ഗീകരണം
വരി 24:
==ആധുനിക ഔഷധശാസ്ത്രം==
 
തകരയുടെ ഇലകളിൽ നിന്ന്'' സെന്നൊസൈഡ് എ, സെന്നൊസൈഡ് ബി, സെന്നൊസൈഡ് സി, സെന്നൊസൈഡ് ഡി, നാഫ്തലീൻ ഗ്ലൈക്കോസൈഡ്'', എന്നീ ''ഗ്ലൈക്കോസൈഡ്'' ഘടകങ്ങളും; ''കേമ്പ്‌ഫെറിൻ, ഐസോഹംനെറ്റിൻ ഗ്ലൂക്കോസൈഡ്'' ഘടകങ്ങളും വേർതിരിച്ചെടുത്തിട്ടുണ്ട്.<ref>http://pharmaceuticals.indiabizclub.com/catalog/310296~cassia+angustifolia+vahl~mumbai </ref>
ഇതിലടങ്ങിയിട്ടുള്ള ''ആന്ത്രാക്വീനോൺ ഗ്ലൂക്കോസൈഡ്'' ഘടകങ്ങൾ [[ആമാശയം|ആമാശയപേശികളിൽ]] പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് [[മലബന്ധം]] കുറയുന്നത്.
കുരുവിലടങ്ങിയിട്ടുള്ള പ്രകൃതിദത്ത [[സ്റ്റീറോയിഡ്]] β-സീറ്റോസ്റ്റീറോൾ(β-Sitosterol) ത്വക്-രോഗങ്ങൾക്ക് ഉപയോഗിക്കുന്ന കൃതൃമ [[സ്റ്റീറോയിഡുകൾ]]ക്കൊപ്പം തന്നെ ഫലം നൽകുന്നു.<ref>[http://www.dweckdata.com/Published_papers/Natural_anti-irritants.pdf നാച്ച്യുറൽ ആന്റി‌ഇറിറ്റന്റ്സ്]</ref>
വരി 32:
കടു - മധുര രസവും ലഖു രൂക്ഷ വീര്യവും ഉഷ്ണവീര്യവുമുള്ള സസ്യമാണ്‌ <ref>http://ayurvedicmedicinalplants.com/plants/2246.html</ref>. തകരയുടെ [[ഇല|ഇലയും]], [[തൊലി|തൊലിയും]], [[വേര്|വേരും]], [[കുരു]]വും [[ഔഷധം|ഔഷധമായി]] ഉപയോഗിക്കുന്നു. ത്വക് രോഗങ്ങൾക്ക് സമൂലമായി ഉപയോഗിക്കാം.
===പ്രധാന ഉപയോഗങ്ങൾ===
*ത്വക് രോഗങ്ങൾ (ചൊറിച്ചിൽ, കുഷ്ഠം)
*മലബന്ധം
*കുട്ടികളിൽ ദന്തോത്ഭവ കാലത്തുള്ള പനി
*പുഴുക്കടി (ring worm)
===മറ്റു തരങ്ങൾ===
*വട്ടതകര
*പൊന്നാന്തകര
 
വരി 49:
</gallery>
 
[[വിഭാഗംവർഗ്ഗം:ഔഷധസസ്യങ്ങൾ]]
 
[[വിഭാഗംവർഗ്ഗം:സസ്യജാലം]]
[[വിഭാഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:Fabaceae കുടുംബത്തിൽ ഉൾപ്പെടുന്ന സസ്യങ്ങൾ]]
[[വിഭാഗം:സസ്യജാലം]]
 
[[az:Senna obtusifolia]]
"https://ml.wikipedia.org/wiki/ചക്രത്തകര" എന്ന താളിൽനിന്ന് ശേഖരിച്ചത്