"കരിങ്ങാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം using AWB
വരി 30:
മകയിരം നാളുകാരുടെ [[ജന്മനക്ഷത്ര വൃക്ഷം]]ആണു്.
== വിവിധ പേരുകൾ ==
* ശാസ്ത്രീയനാമം: അക്കേഷ്യ കറ്റെച്ചു
* ആംഗലേയം: ഡാർക്ക് കറ്റെച്ചു, കറ്റെച്ചു ട്രീ
* സംസ്കൃതം:ദന്തധാവന, ഖദിര, രക്തസാരം, യ്‌ഞജാംഗ
 
== ഉപയോഗം ==
കാതൽ‌, തണ്ട്, പൂവ് എന്നിവ ഔഷധനിർമാണത്തിനു ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിൻ ഉപയോഗിക്കുന്നു. <ref>കേരളത്തിലെ ഔഷധസസ്യങങൾ-- ഡോ. സി.ഐ. ജോളി, കറന്റ് ബുക്ക്സ്</ref>. ആയുർവേദത്തിൽ ഇതിനെ കുഷ്ഠഘ്‌നൗഷധങ്ങളുടെ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
 
== അവലംബം ==
<references />
{{കേരളത്തിലെ മരങ്ങൾ}}
 
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:Fabaceae കുടുംബത്തിൽ ഉൾപ്പെടുന്ന സസ്യങ്ങൾ]]
 
[[az:Acacia catechu]]
"https://ml.wikipedia.org/wiki/കരിങ്ങാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്