"ഈശോസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'[[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയിലെ]...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയിലെ]] ഒരു സന്യാസസമൂഹമാണ് '''ഈശോസഭ''' അല്ലെങ്കിൽ സൊസൈറ്റി ഓഫ് ജീസസ്. '''ജെസ്യൂട്ടുകൾ''' എന്നും ഇവർ അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ [[സ്പെയിൻ|സ്പെയിൻകാരനായ]] [[ഇഗ്നേഷ്യസ് ലൊയോള]] സ്ഥാപിച്ചതാണിത്. [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുള്ള]] കത്തോലിക്കാസഭയുടെ മറുപടിയായിരുന്ന പ്രതിനവീകരണത്തിൽ (Catholic Counter reformation)വലിയ സംഭാവന നൽകിയ ഈ സന്യാസസമൂഹം വിദ്യാഭ്യാസത്തിന്റേയും ബൗദ്ധിക അന്വേഷണത്തിന്റേയും മേഖലകളിലെ സംഭാവനകളുടെ പേരിൽ അവർ പ്രത്യേകം അറിയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിൽ, കത്തോലിക്കാസഭ[[കത്തോലിക്കാ സഭ]] സംഘടിപ്പിച്ച നവീകരണസംരംഭമായ [[രണ്ടാം വത്തിക്കാൻ സൂനഹദോസ്|രണ്ടാം വത്തിക്കാൻ സൂനഹദോസിലും]] ഈശോസഭക്കാർഈ സഭാസമൂഹം വലിയ പങ്കു വഹിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഈശോസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്