"തവിട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പട്ടിക: table width കുറച്ചു
(ചെ.) ഔഷധ ഗുണം
വരി 1:
[[നെല്ല് |നെല്ലില്‍ ]] നിന്നും [[അരി]] വേര്‍തിരിക്കുമ്പോള്‍ ലഭിക്കുന്ന രണ്ട് ഉപോത്പന്നങ്ങളാണ്‌ ഉമി, തവിട് എന്നിവ. ഉമി കരിച്ച് പല്ലുതേയ്ക്കുന്നതിന്‌ ഉപയോഗിക്കുന്നു<ref name="ref1">[[കര്‍ഷകശ്രീ]] മാസിക ആഗസ്റ്റ് 2007. ഡോ.കെ.അനിലകുമാര്‍, ഡോ.വി.ശ്രീകുമാര്‍ എന്നിവരുടെ ലേഖനം. താള്‍ 46-47</ref>. തവിട് സാധാരണ [[കാലിത്തീറ്റ|കാലിത്തീറ്റയായും]] ഉപയോഗിക്കുന്നു. പഴയ നെല്ലുകുത്ത് യന്ത്രങ്ങളില്‍ നെല്ലുകുത്തുമ്പോള്‍ അരിയുടെ കൂടെ കുറച്ച് ഉമിയും തവിടും കലര്‍ന്നായിരുന്നു ലഭിച്ചിരുന്നത്. അതിനാല്‍ ഉമി [[മുറം]] ഉപയോഗിച്ച് പാറ്റിയായിരുന്നു തവിട് വേര്‍തിരിച്ചിരുന്നത്. ആധുനിക രീതിയില്‍ നെല്ലുകുത്തുയന്ത്രങ്ങള്‍ ആവിര്‍ഭവിച്ചതോടെ കൂടുതല്‍ തവിട് ലഭിക്കുവാന്‍ തുടങ്ങി. 100 കിലോഗ്രാം നെല്ല് കുത്തുമ്പോള്‍ 73 കിലോഗാം അരിയും 22.8 കിലോഗ്രാം ഉമിയും ലഭിക്കുന്നു<ref name="ref1"/>. ഇങ്ങനെ ലഭിക്കുന്ന അരി മിനുസപ്പെടുത്തുമ്പോഴാണ്‌ തവിട് ലഭിക്കുന്നത്. മിനുസപ്പെടുത്തലിന്റെ തീവ്രത അനുസരിച്ച് 5% മുതല്‍ 10% വരെ തവിട് ലഭിക്കുന്നു<ref name="ref1"/>. ഭാരതത്തില്‍ അരി 5% മാത്രമേ ‍മിനുസപ്പെടുത്താവൂ എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്<ref name="ref1"/>. തവിടില്‍ അനേകം [[പോഷകം|പോഷകങ്ങള്‍]] അടങ്ങിയിരിക്കുന്നു. കൂടാതെ തവിടില്‍ നിന്നും നിര്‍മ്മിക്കുന്ന തവിടെണ്ണ ഭക്ഷ്യ എണ്ണയായും ഉപയോഗിക്കുന്നു<ref name="ref1"/>.<ref name="ref2">ഡോ.ഗോപാലകൃഷ്ണപിള്ള ,വൈദ്യരത്നം വേലായുധന്‍ നായര്‍ എന്നിവരുടെ "ആരോഗ്യവിജ്ഞാനകോശം". ആരാധന പഷ്ലിക്കേഷന്‍സ്, ഷോര്‍ണൂര്‍. താള്‍ 113-115</ref>
==പോഷകം==
[[കൊഴുപ്പ്]] നീക്കം ചെയ്തതും അല്ലാത്തതുമായ തവിട് ഒരു ഉത്തമ പോഷകാഹാരമാണ്‌. തവിടില്‍ [[മാംസ്യം]] , കൊഴുപ്പ്, [[നാര്‌|നാരുകള്‍]], [[ധാതു|ധാതുക്കള്‍]] എന്നിവ അടങ്ങിയിരിക്കുന്നു. അരി, [[ഗോതമ്പ്]] എന്നിവയില്‍ അടങ്ങിയിരിക്കുന്ന മാംസ്യത്തിനെക്കാള്‍ ഉയര്‍ന്നതോതില്‍ [[ലൈസിന്‍|ലൈസിനും]] കുറഞ്ഞതോതില്‍‍ [[ഗ്ലൂട്ടാമിക് ആസിഡ്|ഗ്ലൂട്ടാമിക് ആസിഡും]] അടങ്ങിയിരിക്കുന്നു<ref name="ref1"/>. കൂടാതെ ശുദ്ധമായ തവിടില്‍ [[അന്നജം]] ഉണ്ടായിരിക്കില്ല. പക്ഷേ ആധുനിക യന്ത്രങ്ങളില്‍ നിന്നും ലഭിക്കുന്ന തവിടില്‍ 25% വരെ അന്നജം അടങ്ങിയിരിക്കുന്നു. ഇതിനെക്കാള്‍ ഉപരി [[കാത്സ്യം]], [[ഇരുമ്പ്]], [[നാകം]] എന്നീ ധാതുക്കളുടെ നാരുകള്‍ 25.3% വരെ അടങ്ങിയിരിക്കുന്നു<ref name="ref1"/>. ജീവകം -ബിയുടെ കുറവുമൂലം ഉണ്ടാകുന്ന [[ബെറിബെറി]]എന്ന അസുഖത്തിന്‌ തവിട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി<ref name="ref2"/>.
 
==പട്ടിക==
<onlyinclude><span align="right">
Line 97 ⟶ 96:
|}
</span>
==ഔഷധഗുണം==
കുട്ടികള്‍ക്ക് ശരീരപുഷ്ടിക്കായി തവിട് ധാരാളം അടങ്ങിയ ഭക്ഷണം നല്‍കിയാല്‍ മതി. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും [[വായ് വായില്‍]] ഉണ്ടാകുന്ന കുരുക്കള്‍ക്ക് തുടര്‍ച്ചയായി തവിട് ചേര്‍ത്ത ഭക്ഷണം കഴിക്കുന്നതിനാല്‍ ശമനം ഉണ്ടാകാം<ref name="ref2"/>.
 
==തവിടെണ്ണ==
"https://ml.wikipedia.org/wiki/തവിട്" എന്ന താളിൽനിന്ന് ശേഖരിച്ചത്