"വംശജനിതകവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Phylogenetics}}[[തന്മാത്രാശ്രേണീകരണം|തന്മാത്രാശ്രേണീകരണ]](Molecular sequencing)ത്തിൽ നിന്നും രൂപപരിണാമവിവരങ്ങളുടെ പട്ടികകളിൽ (morphological data matrices) നിന്നും ലഭിക്കുന്ന വിവരങ്ങൾ ഏകോപിപ്പിച്ച് അതിൽനിന്നും ലഭ്യമായ പാഠങ്ങളെ അവലംബിച്ച് ജീവിവംശങ്ങളുടെ അന്യോന്യമുള്ള ജനിതകബന്ധത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണു് വംശജനിതകശാസ്ത്രം അഥവാ ഫൈലോജെനറ്റിക്സ്(Phylogenetics){{IPAc-en|icon|f|aɪ|l|ɵ|dʒ|ɪ|ˈ|n|ɛ|t|ɪ|k|s}}). ഫൈലോജെനറ്റിക്സ് എന്ന വാക്കുൽഭവിച്ചതു് ഗോത്രം അഥവാ വംശം എന്നർത്ഥമുള്ള ഫൈലേ (''phyle'' (φυλή) / ''phylon'' (φῦλον)) <ref>{{cite book|last=Liddell|first=Henry George|title=A Greek-English lexicon|year=1901|publisher=Clarendon Press|location=Oxford|pages=1698|url=http://www.archive.org/stream/greekenglishlex00lidduoft#page/304/mode/2up|coauthors=Robert Scott}}</ref>, ജനനത്തെ സംബന്ധിച്ചതു് എന്നർത്ഥമുള്ള ജെനെറ്റിക്കോസ് (''genetikos'' (γενετικός)) ''[[wikt:genesis|genesis]]'' (γένεσις) "origin" and "birth".<ref>{{cite book|last=Liddell|first=Henry George|title=A Greek-English lexicon|year=1901|publisher=Clarendon Press|location=Oxford|pages=305|url=http://www.archive.org/stream/greekenglishlex00lidduoft#page/1698/mode/2up|coauthors=Robert Scott}}</ref> എന്നീ ഗ്രീക്ക് മൂലപദങ്ങളിൽ നിന്നാണു്.
 
ജീവിവർഗ്ഗങ്ങളുടെ തരംതിരിവും തിരിച്ചറിയലും നാമകരണവും കൈകാര്യം ചെയ്യുന്ന, ജീവശാസ്ത്രത്തിന്റെ തന്നെ മറ്റൊരു വിഭാഗമായ [[വർഗ്ഗവിഭജനവിജ്ഞാനീയം]] (taxonomy) ശാസ്ത്രീയമായി വികസിപ്പിക്കുന്നതിലും സമ്പുഷ്ടമാക്കുന്നതിലും വംശജനിതകശാസ്ത്രം നല്ലൊരു പങ്കു വഹിക്കുന്നുണ്ടു്. എങ്കിലും രീതിശാസ്ത്രത്തിലും (methodology) യുക്തിമാർഗ്ഗത്തിലും വേറിട്ട അസ്തിത്വമുള്ള ശാസ്ത്രശാഖകളാണിവ രണ്ടും.<ref>{{cite book
"https://ml.wikipedia.org/wiki/വംശജനിതകവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്