"സ്മൈലോഡോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: fo:Smilodon; cosmetic changes
വരി 22:
[[പ്ലീസ്റ്റോസീൻ]] കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു [[വാൾപല്ലൻ പൂച്ച|വാൾപല്ലൻ പൂച്ചയാണ്]] '''സ്മൈലോഡോൺ'''. [[വടക്കെ അമേരിക്ക|വടക്കെ അമേരിക്കയിലും]] [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയിലും]] ആണ് ഇവ വസിച്ചിരുന്നത് , ഇവ അവിടെ മാത്രം കണ്ടിരുന്ന തദേശീയമായിട്ടുള്ള ഇനം ആയിരുന്നു . മാർജാര വംശത്തിലെ †മച്ചിരോടോന്റിനെ എന്ന ഉപകുടുംബത്തിൽ ആണ് ഇവ പെടുക . അനവധി ജാതി ഉണ്ടെകിലും ഇന്ന് നിലവിൽ വേർതിരിച്ചു എടുത്തിടുള്ളത് മുന്ന് എണ്ണം മാത്രം ആണ് . ജീവിച്ചിരിക്കുന്നതും പോയതുമായ പൂച്ചകളിൽ വെച്ചു ഏറ്റവും വലുതായിരുന്നു ഇവ .
 
== പേര് ==
വിളിപ്പേരുകൾ ഇവയ്ക്ക് രണ്ടുണ്ട് ഒന്ന് വാൾപല്ലൻ [[പൂച്ച]] എന്നും മറ്റൊന്ന് വാൾപല്ലൻ [[കടുവ]] എന്നുമാണ് , എന്നാൽ ഇവക്ക് കടുവയുമായി ഒരു ബന്ധവും ഇല്ല. ഈ ഉപകുടുംബത്തിൽ ഇന്ന് ഒരു പൂച്ചയും ജീവിച്ചിരിപ്പില്ല.
 
സ്മൈലോഡോൺ എന്ന ഈ പേര് വരുന്നത്‌ രണ്ടു [[ഗ്രീക്ക്]] പദങ്ങളിൽ നിന്നും ആണ് , (ഗ്രീക്ക്) σμίλη എന്നും ὀδoύς എന്നും . σμίλη എന്നാൽ അർഥം ഉള്ളി എന്നാണ് , ὀδoύς എന്നാൽ അർഥം [[പല്ല്]] എന്നുമാണ് .
 
== അവലംബം ==
{{reflist}}
{{മാർജ്ജാരവംശം}}
 
[[വർഗ്ഗം:വാൾപല്ലൻ പൂച്ചകൾ]]
[[വർഗ്ഗം:പുരാതനജീവികൾ]]
Line 46 ⟶ 47:
[[fa:اسمیلودون]]
[[fi:Smilodon]]
[[fo:Smilodon]]
[[fr:Smilodon]]
[[hu:Smilodon]]
"https://ml.wikipedia.org/wiki/സ്മൈലോഡോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്