"ലക്ഷ്മീപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Lakshmipuram Palace, Changanassery}}
1811-ൽ അന്നത്തെ [[തിരുവിതാംകൂർ]] ഭരണാധികാരിയായിരുന്ന [[റാണി ഗൗരി ലക്ഷ്മീബായി|റാണി ഗൗരി ലക്ഷ്മിബായിയുടെ]] നിർദ്ദേശപ്രകാരം സ്വഭർത്താവ് രാജരാജവർമ്മ വലിയകോയിത്തമ്പുരാന്റെ കുടുംബത്തിനുവേണ്ടി [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിൽ]] പുതുതായി പണികഴിച്ച രാജഗൃഹമായിരുന്നു '''ലക്ഷ്മീപുരം കൊട്ടാരം'''. അന്നുവരെ ചങ്ങനാശ്ശേരിയിലെ [[നീരാഴി കൊട്ടാരം|നീരാഴി കൊട്ടാരത്തിലായിരുന്ന]] രാജകുടുംബാംഗങ്ങളെ ലക്ഷ്മിപുരം കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിച്ചു.<ref>തിരുവിതാംകൂർ ചരിത്രം - ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം - പി.ശങ്കുണ്ണിമേനോൻ </ref> <ref>ചങ്ങനാശ്ശേരി'99 - ഡോ. സ്കറിയ സക്കറിയ, ഡി.സി. ബുക്സ്</ref>
 
== നിർമ്മാണപശ്ചാത്തലം==
"https://ml.wikipedia.org/wiki/ലക്ഷ്മീപുരം_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്