"ജൈവാധിനിവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
ആധുനികകാലത്തു് സ്പീഷീസുകളുടെ വൻതോതിലുള്ള ദൂരദേശാന്തരയാത്രകൾക്കു് മുഖ്യ ഉത്തരവാദി മനുഷ്യൻ തന്നെയാണു്. അറിഞ്ഞോ അറിയാതെയോ പല ജീവിവർഗ്ഗങ്ങളേയും നാം ഒരു ആവാസവ്യവസ്ഥയിൽ നിന്നും മറ്റൊരിടത്തേക്കു് മാറ്റിപ്രതിഷ്ഠിക്കുന്നുണ്ടു്. ചില ഉദാഹരണങ്ങൾ:
#. കൃഷിവിളയായി - ബ്രസീലിൽ നിന്നും മരച്ചീനി, കൊക്കോ, മെക്സിക്കോയിൽ നിന്നും വാനില, എത്യോപ്പ്യയിൽ നിന്നും കാപ്പി തുടങ്ങിയവ കൃഷി ആവശ്യത്തിനു് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു് വ്യാപിപ്പിച്ചതു്. റബ്ബർ, ഉരുളക്കിഴങ്ങ്, പുകയില തുടങ്ങിയവയെല്ലാം ഈ ഗണത്തിൽ വരും.
#. അലങ്കാരത്തിനും കൗതുകത്തിനുമായി - സ്വർണ്ണമത്സ്യം (ഗോൾഡ് ഫിഷ്), പിരാന, പ്രത്യേകയിനം വളർത്തുമൃഗങ്ങൾ, ചില തരം [[ഈറ |ഈറ്റ]]കൾ ( Arundo donax), സിങ്കപ്പൂർ[[സിംഗപ്പൂർ ഡെയ്സി]] (Sphagneticola trilobata) തുടങ്ങിയവയെ ഇക്കൂട്ടത്തിൽ പെടുത്താം.
#. മറ്റു കളകളെയോ ജീവികളേയോ നശിപ്പിക്കാൻ -
#. പരീക്ഷണ സാമ്പിളുകളായി -
വരി 27:
 
===സസ്യ ഇനങ്ങൾ===
പീച്ചിയിലെ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 4000 നിരീക്ഷണബിന്ദുക്കളിൽ നിന്നും ഡാറ്റ ശേഖരിച്ചുകൊണ്ട് അധിനിവേശ സ്പീഷീസുകളുടെ ഇപ്പോളത്തെ അവസ്ഥ പരിശോധിക്കുകയുണ്ടായി. അവർ സമാഹരിച്ച ഗവേഷണഫലമനുസരിച്ച് 89 സസ്യ ഇനങ്ങൾ നമ്മുടെ ജൈവവൈവിദ്ധ്യങ്ങൾക്കു് ആഘാതമേൽപ്പിക്കുന്നുണ്ടു്. ഇവയിൽ 11 മരങ്ങളും 39 ചെറുചെടികളും 24 കുറ്റിച്ചെടികളും 15 വള്ളിച്ചെടികളും നമ്മുടെ തനതു ജീവജാലങ്ങൾക്കു് ഭീഷണിയുയർത്തുന്നുണ്ടത്രേ. ഇവയിൽ തന്നെ 19 എണ്ണം നിർണ്ണായകമായ അവസ്ഥയിൽ തദ്ദേശീയസസ്യഇനങ്ങളെ പൂർണ്ണമായും നിഷ്കാസനം ചെയ്യത്തക്ക വിധത്തിൽ കിടമത്സരത്തിൽ വിജയിച്ചുകൊണ്ടിരിക്കുന്നു.<ref KFRI-Hindu /ref>
 
ഇവയിൽ ചിലതു്: (ലിസ്റ്റ് അപൂർണ്ണം)
"https://ml.wikipedia.org/wiki/ജൈവാധിനിവേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്